Naughty look

ട്രെൻഡി ഓഫ്‌വൈറ്റ് ലിനൻ കോൾഡ് ഷോൾഡർ വൺ പീസ്. ഒപ്പം സ്പൈക് ജൂത്തിയും സ്ലിങ് ബാഗും.
Soul moment

ബേബി പിങ്ക് ഷോർട് വൺപീസിനൊപ്പം അഴകേകും ഫ്ലോറൽ ജൂത്തീസ്. പെർഫക്റ്റ് മാച്ചായി ഫ്ലോറൽ സ്ലിങ് ബാഗ്
In a dream

ഓഫ് ഷോൾഡർ ഡബിൾ സ്ലിറ്റ് മാക്സി ഗൗണിൽ ഫ്ലോറൽ ടച്ച്. ഒപ്പം കോണ‍്‍ട്രാസ്റ്റ് നിറത്തിൽ ആക്സസറീസ്.
My attitude

ബേജ് ഷോർട് ട്രൗസറിനും ചെക് ഫ്രിൽഡ് സ്ലീവ്‌ലെസ് ടോപിനും കൂട്ടായി ബ്ലൂ ഫ്ലോറൽ ഇൻ വൈറ്റ് ജൂത്തി.
മോഡൽ:
അപൂർവ ബോസ്
കോസ്റ്റ്യൂംസ്:
ലൈഫ്സ്റ്റൈൽ, ഗ്രാൻഡ് മാൾ, ഇടപ്പള്ളി, കൊച്ചി