‘ഇത് സാരിയല്ല, സാരി ഗൗണ്‍’; എലഗന്റ് ഔട്ഫിറ്റില്‍ ശില്‍പ ഷെട്ടി, മനോഹര ചിത്രങ്ങള്‍
ബ്രൗണും പീച്ചും കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. സില്‍ക് ഫാബ്രിക്കില്‍ മോഡേണ്‍ സ്റ്റൈലിലുള്ള സാരി ഗൗണിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതിസുന്ദരിയാണ് താരം. സ്റ്റോണുകള്‍ പതിപ്പിച്ച...
‘ഞാനിതാ തോൽക്കാൻ പോകുന്നു’: എക്സാം ഹാളിൽ തലപൊക്കുന്ന ഭയം! മറികടക്കാൻ ടിപ്സ്
രണ്ടു വര്‍ഷം പിന്നിട്ട ഈ കോവിഡുകാലത്ത് ഏറ്റവും പ്രതിസന്ധികള്‍ നേരിട്ടവരിൽ ഒരു വിഭാഗമാണ് വിദ്യാര്‍ത്ഥികള്‍. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിന്‍റെയും അതിനുവേണ്ട സാമഗ്രികള്‍ ഇല്ലാഞ്ഞതിന്‍റെയും കൂട്ടുകാരെ പിരിഞ്ഞിരിക്കുന്നതിന്‍റെയും താളംതെറ്റിയ ദിനചര്യകളുടെയും...
MUMMY AND ME
കുഞ്ഞുങ്ങളുെട ചർമം വളരെ ഈർപ്പമുള്ളതും മൃദുവും ആണ്. പുറമേ നിന്നുള്ള ഒരു...
‘എനിക്ക് എന്റെ പിള്ളേരുണ്ട്...’: ആരാധകർ കരഘോഷത്തോടെ ഏറ്റെടുത്ത ആ വാക്കുകൾക്കു പിന്നിൽ: മോഹൻലാൽ പറയുന്നു
ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ. നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന...
COLUMNS
അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ...

ASTROLOGY

{astro.sectionTitle}
MODEL OF THE DAY
SILPA ANTONY

SILPA ANTONY

KOCHI

GET FEATURED

LATEST PHOTO GRID

കൈലാസ യാത്രികരുമായി മൗണ്ടൻ ഫ്ലൈറ്റ് പറന്നു, ആകാശത്ത് നിന്ന് വണങ്ങാം കൈലാസത്തെയും മാനസരോവരത്തെയും
കൈലാസ തീർഥാടനത്തെ സുഗമവും ദൈർഘ്യം കുറഞ്ഞതുമാക്കിക്കൊണ്ട് മൗണ്ടൻ ഫ്ലൈറ്റ് സർവീസ് ആരംഭിച്ചു. 38 ഇന്ത്യൻ തീർഥാടകരുമായിട്ടാണ് നേപ്പാളിലെ നേപ്പാൾ ഗഞ്ച് ഗ്രാമത്തിൽ നിന്ന് ചാർട്ടേ‍ഡ് വിമാനം പറന്നുയർന്നതും മഞ്ഞണിഞ്ഞ കൊടുമുടികൾക്കു മുകളിലൂടെ പറന്ന് കൈലാസഗിരിയെയും...
TRAVEL & FOOD
അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു...
കുഞ്ഞിന്റെ തോൾ അസ്ഥികൾക്കിടയില്‍ കുടുങ്ങും, വെള്ളം കുറഞ്ഞാല്‍ അണുബാധയും: അത്ര ലളിതമല്ല പ്രസവം
തിരുവനന്തപുരത്ത് വീട്ടിൽ വച്ചു പ്രസവം നടത്തിയ സ്ത്രീ മരണപ്പെട്ട സംഭവം വായിച്ചു കാണുമല്ലൊ. എന്തുകൊണ്ടാണ് വീട്ടിൽ വച്ചുള്ള പ്രസവം നിരുത്സാഹപ്പെടുത്തുന്നത്? പണ്ടൊക്കെ 10–12 കുട്ടികളെ വീട്ടിലല്ലേ പ്രസവിച്ചിരുന്നത് എന്നു പറയുന്നവരുണ്ട്. സാധാരണ പ്രസവത്തെ...
‘വിചിത്രമായ ശബ്ദത്തില്‍ കരഞ്ഞ് മാന്‍കൂട്ടം, കുറ്റിച്ചെടികള്‍ക്കുള്ളില്‍ അവനുണ്ട്..!’; ഏതു നിമിഷവും കണ്ണില്‍പെടാവുന്ന പുലിയെ തേടി പറമ്പിക്കുളം യാത്ര
ഏതു നിമിഷവും കണ്ണില്‍പെടാവുന്ന പുലിയെ തേടിയാണ് യാത്ര. എന്തുകൊണ്ട് പുലി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. നാല്‍പതോളം കടുവയും നൂറ്റിമുപ്പതോളം പുലികളുമുള്ള കാട്ടില്‍ സൈറ്റിങ്ങിന് ഏറ്റവും സാധ്യത പുലി തന്നെയാണ്. പിന്നെ മിനുമിനുത്ത ശരീരം നിറയെ പുള്ളികളുള്ള ഈ...
ഞൊടിയിടയിൽ അതീവ രുചിയിൽ തയാറാക്കാം ചട്പടാ ചിക്കൻ, ഈസി റെസിപ്പി ഇതാ!
ചട്പടാ ചിക്കൻ 1.ചിക്കൻ, ചെറിയ കഷണങ്ങളാക്കി മുറിച്ചത് – അരക്കിലോ 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ മല്ലിപ്പൊടി – ഒന്നര ചെറിയ സ്പൂൺ ജീരകംപൊടി – അര ചെറിയ സ്പൂൺ കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ ഗരംമസാല പൊടി – അര ചെറിയ...

READER'S RECIPEPOST
YOUR RECIPE

POST NOW