Thursday 13 August 2020 11:21 AM IST : By സ്വന്തം ലേഖകൻ

സ്വകാര്യ ലാബിലും സർക്കാർ ആശുപത്രിയിലും വെവ്വേറെ കോവിഡ് ഫലങ്ങൾ; കാരണമിതാണ്; വിഡിയോ

covid-result

കോവിഡ്‌ പരിശോധന സ്വകാര്വലാബുകളിൽ ചെയ്‌ത്‌ സർക്കാർ ആശുപത്രിയിൽ ആവർത്തിക്കുമ്പോൾ റിസൽറ്റിൽ മാറ്റം വരുന്നുണ്ടെന്ന പരാതികൾ വ്യാപകമാണ്. ഈ സാഹചര്യത്തിൽ കോവിഡ് റിസൽറ്റിന്റെ വിശ്വാസ്യതയെക്കുറിച്ചും എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെ കുറിച്ചും വിശദമായി സംസാരിക്കുകയാണ് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ ഡോ.സക്കീന. ഡോ. ഷിംന അസീസ് ഉൾപ്പെടെയുള്ളവർ വി‍ഡിയോ ഷെയർ ചെയ്ത് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

വിഡിയോ കാണാം;

കോവിഡ്‌ പരിശോധന സ്വകാര്വലാബുകളിൽ ചെയ്‌ത്‌ സർക്കാർ ആശുപത്രിയിൽ ആവർത്തിക്കുമ്പോൾ റിസൽറ്റിൽ മാറ്റം വരുന്നുണ്ടെന്ന പരാതികൾ, സംശയങ്ങൾ. സർക്കാർ ലാബിലെ റിസൽറ്റിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള നിലയ്‌ക്കാത്ത ചോദ്യങ്ങൾ. നിങ്ങൾ പലരും ആവർത്തിച്ച്‌ ചോദിച്ച ചോദ്യങ്ങൾക്ക്‌ വ്യക്‌തമായ മറുപടി തരുന്നു മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ ഡോ.സക്കീന മാഡം. മുഴുവൻ കാണുമല്ലോ.