Thursday 01 June 2023 11:13 AM IST : By Deepthi Philips

നാവിൽ അലിഞ്ഞിറങ്ങും മാംഗോ പുഡിങ്, തയാറാക്കാം ഈസിയായി!

pudding

മാങ്ങയും പാലുമുണ്ടോ രുചിയൂറും പുഡിങ് തയാറാക്കാം. കുറഞ്ഞ ചേരുവകൾ കൊണ്ട് കൂടുതൽ രുചിയിൽ തയാറാക്കാവുന്ന മധുരം....

ചേരുവകൾ

•മാങ്ങ - 300 ഗ്രാം

•പാൽ - 1 & 1/4 കപ്പ്

•പഞ്ചസാര - 1/2 കപ്പ്

•കസ്റ്റാർഡ് പൗഡർ - 1/4 കപ്പ്

•പാൽ - 1/4 കപ്പ്

•നാരങ്ങാ നീര് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts