Monday 11 October 2021 04:44 PM IST : By Ganga Sreekanth

ഏത്തപ്പഴം ചേർത്തൊരു മണി കൊഴുക്കട്ട,കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കിടിലൻ വിഭവം!

kozhukka

ബ്രേക്ക്ഫാസ്റ്റായും നാലുമണിപ്പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കിടിലൻ വിഭവം.

ചേരുവകൾ

പച്ചരി - ഒരു കപ്പ്

ഏത്തപ്പഴം - 2 എണ്ണം (ഇടത്തരം വലുപ്പത്തിലുള്ളത്)

ശർക്കര - 200 ഗ്രാം

ഏലക്ക – 2

നെയ്യ് - ഒരു ടേബിൾ സ്പൂൺ

ഉപ്പ് - കാൽ ടീസ്പൂൺ

തേങ്ങ ചിരകിയത് - ഒരു കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ



Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video