ADVERTISEMENT

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും രുചിയൊട്ടും കുറയാതെ നല്ല കിടിലൻ റെസിപ്പികൾ ഇതാ. ക്രിസ്പി റാഗി ദോശയും പഞ്ഞി പോലെയുള്ള റാഗി ഇഡലിയുമാണ് സ്‌പെഷൽ വിഭവങ്ങൾ. 

ചേരുവകൾ

ADVERTISEMENT

1. ഉഴുന്ന് – അര കപ്പ്

2. റാഗി പൊടിച്ചത് - മുക്കാൽ കപ്പ്

ADVERTISEMENT

3. ചോറ് – ഒരു ടേബിൾ സ്പൂൺ

4. വെള്ളം - ആവശ്യത്തിന്

ADVERTISEMENT

5. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

ADVERTISEMENT