ADVERTISEMENT

മത്തങ്ങ കൊണ്ട് നാടൻ വിഭവമായ മത്തങ്ങാ പുളി കുത്തിയത് തയാറാക്കിയാലോ. മത്തങ്ങയുടെ മധുരവും ചെറിയൊരു പുളിരസവും ചേർന്ന വളരെ രുചികരവും ഹെൽത്തിയുമായ ഒരു റെസപ്പി.

ചേരുവകൾ

ADVERTISEMENT

∙മത്തങ്ങാ - 1/2 കിലോ

∙പച്ചമുളക് - 3 എണ്ണം

ADVERTISEMENT

∙ഇഞ്ചി - 2 സ്പൂൺ

∙കറിവേപ്പില - 3 തണ്ട്

ADVERTISEMENT

∙ജീരകം - 1 സ്പൂൺ

∙പുളി പിഴിഞ്ഞത് - 1 ഗ്ലാസ്‌

∙മഞ്ഞൾ പൊടി - 1/2 സ്പൂൺ

∙ഉപ്പ് - 1 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

 

ADVERTISEMENT