ADVERTISEMENT

സാധാരണയായി തിരുവാതിര ദിവസം വ്രതം എടുക്കുന്നവർ അന്നത്തെ ദിവസം ഉള്ളി, വെളുത്തുള്ളി, മസാലകൾ ഒന്നും തന്നെ ഉപയോഗിക്കാറില്ല.അങ്ങനെ ഉള്ളപ്പോൾ ഉണ്ടാക്കുന്ന ഒരു പുഴുക്ക് ആണ് ഇത്. തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

∙വെള്ളപ്പയർ വെള്ളത്തിൽ ഇട്ടു കുതിർത്തത് -1/4 കപ്പ്‌

∙ചേമ്പ് -1 എണ്ണം

ADVERTISEMENT

∙ചേന - 1/4 കപ്പ്‌

∙ഏത്തയ്ക്ക തോലോടെ മുറിച്ചത് - 1/4 കപ്പ്‌
(തിരുവാതിര കാലത്ത് കിട്ടുന്ന കാവിത്ത്, ചെറുകിഴങ്ങ് തുടങ്ങിയവയും ഉപയോഗിക്കാം)

ADVERTISEMENT

∙തേങ്ങ - 1/4 കപ്പ്‌

∙പച്ചമുളക് -3 എണ്ണം

∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ

∙കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ..

ADVERTISEMENT