ADVERTISEMENT

ഞൊടിയിടയിൽ ചപ്പാത്തിക്കും ചോറിനും കറി തയാറാക്കണമെങ്കിൽ ഇതാ വെറൈറ്റി തക്കാളി കടഞ്ഞത്.

ചേരുവകൾ:

ADVERTISEMENT

∙തക്കാളി– രണ്ടെണ്ണം

∙സവാള – രണ്ടെണ്ണം

ADVERTISEMENT

∙ചുവന്നുള്ളി – 10 എണ്ണം

∙പച്ചമുളക് – മൂന്നെണ്ണം

ADVERTISEMENT

∙കറിവേപ്പില – കുറച്ച്

∙ഉപ്പ് – പാകത്തിന്

∙മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

∙മുളകുപൊടി – ഒരു ടീസ്പൂൺ

∙വെളിച്ചെണ്ണ – ഒരു ടീസ്പൂൺ

∙കടുക് – കാൽ ടീസ്പൂൺ

∙ഉലുവ – കാൽ ടീസ്പൂൺ

∙വറ്റൽമുളക് – 2

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT