ADVERTISEMENT
പഴം പൊരി ഇഷ്ടമില്ലാത്ത മലയാളികള്‍ വളരെ കുറവാണ്. സാധാരണയായി  നേന്ത്രക്കായ അധികം പഴുക്കും മുമ്പും പഴുത്തതും ഉപയോഗിച്ച് സ്വാദിഷ്ടമായ പഴം പൊരി വീട്ടില്‍ തന്നെ തയാറാക്കാം. ഇതാ നേന്ത്രക്കായ അല്ലാതെ വരിക്ക ചക്ക കൊണ്ടും വീട്ടില്‍ എളുപ്പത്തില്‍ പഴം പൊരി ഉണ്ടാക്കാം. ധാരാളം നാരുകളുള്ള ഈ പലഹാരം ഹെല്‍ത്തിയുമാണ്. വേണ്ട ചേരുവകള്‍ - വരിക്ക ചക്ക ചുള, മൈദ, അരിപ്പൊടി, റവ, എണ്ണ, പഞ്ചസാര, അല‍പ്പം ഉപ്പ്, ജീരകം, എള്ള്(ആവശ്യമെങ്കില്‍)എങ്ങനെയാണ് സ്വാദിഷ്ടമായ ചക്ക പഴം പൊരി ഉണ്ടാക്കുന്നതെന്നു വിഡിയോയില്‍ കാണാം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT