ADVERTISEMENT

കർക്കിടക മാസം ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സമയമാണ്. അതിൽ പ്രധാനിയാണ് ഉലുവ. ഉലുവ കഞ്ഞിയായും ഉലുവപ്പൊടിയായും മറ്റും കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും മാത്രമല്ല സമ്പൂർണ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഉലുവപ്പൊടി എങ്ങനെ രുചികരമായി തയാറാക്കുമെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

ഉലുവ - 100 ഗ്രാം

കൊട്ട തേങ്ങ - 1/8 ഭാഗം

ADVERTISEMENT

ശർക്കര -25 ഗ്രാം

ഉപ്പ് - 1/4 സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT