ADVERTISEMENT

ഹെൽതി ആയ ഭക്ഷണങ്ങൾ ടേ‌സ്‌റ്റി ആയിരിക്കില്ല എന്നൊരു ധാരണ പലർക്കുമുണ്ട്. പക്ഷേ, ആരോഗ്യം നിറയും ചേരുവകൾ വേണ്ട വിധം ചേർ‌ത്തു വേണ്ട രീതിയിൽ തയാറാക്കിയാൽ രുചികരമായ വിഭവങ്ങളാകും. ഇതാ അത്തരത്തിലൊരു കലക്കൻ റെസിപ്പി...

ഗോൾഡൻ ഗ്രീൻ കഞ്ഞി

ADVERTISEMENT

ചേരുവകൾ

∙മില്ലെറ്റ് – അരക്കപ്പ്

ADVERTISEMENT

∙വെള്ളം – നാലു കപ്പ്

∙ഉപ്പ് – പാകത്തിന്

ADVERTISEMENT

∙എണ്ണ – അൽപം

.ജീരകം – കാൽ ചെറിയ സ്പൂൺ

∙കടുക് – കാൽ ചെറിയ സ്പൂൺ

∙ഇഞ്ചി ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂൺ

∙പച്ചമുളക് – ഒന്ന്, അറ്റം പിളർന്നത്

∙മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

∙കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

∙നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

∙മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ

∙മാതളനാരങ്ങ അല്ലികളായി അടർത്തിയത് – അലങ്കരിക്കാൻ

വിഡിയോ കാണാം....

ADVERTISEMENT