Tuesday 05 October 2021 12:25 PM IST : By Aji G. Nair

വിരുന്നുകാർക്കു നല്കാൻ രുചിയൂറും ഇരുമ്പൻപുളി സ്ക്വാഷ്!

blilmbiiiiii

ഇരുമ്പൻപുളി സ്ക്വാഷ്

1.ഇരുമ്പൻപുളി – 250 ഗ്രാം

2.കാന്താരിമുളക് – നാല്

3.ഇഞ്ചി – ഒരു ചെറിയ കഷണം

പാകം ചെയ്യുന്ന വിധം

‌∙ഇരുമ്പന്ഡപുളിയും കാന്താരിയും ഇഞ്ചിയും വൃത്തിയായി കഴുകിയശേഷം മിക്സിയിൽ അടിക്കുക.

∙അരിപ്പയിലൂടെ അരിച്ചെടുത്ത്, ആ ജ്യൂസിൽ, നാലു ഗ്ലാസ് വെള്ളം ചേർക്കുക.

∙പാകത്തിനുപ്പും ചേർത്തു കുടിക്കുക.Tags:
  • Vegetarian Recipes
  • Pachakam