Tuesday 30 November 2021 03:14 PM IST : By M. J. Rathnambal

നാലുമണി ചായയ്ക്കൊപ്പം തയാറാക്കാം ഈസി മധൂർ വട!

maddurvad

മധൂർ വട

രണ്ടു കപ്പ് പച്ചരിപ്പൊടി, ഒരു കപ്പ് മൈദ, ഒരു കപ്പ് നേരിയ റവ, രണ്ടു വലിയ സ്പൂൺ വനസ്പതി ഉരുക്കിയത് എന്നിവ പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു വട പരുവത്തിൽ കുഴയ്ക്കുക. ഇതിൽ ഒരു സവാള, മൂന്നു പച്ചമുളക്, ഒരു കഷണം ഇഞ്ചി, കുറച്ചു കറിവേപ്പില എന്നിവ ചേർത്തിളക്കി വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയിൽ ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്തു കോരുക.



Tags:
  • Vegetarian Recipes
  • Pachakam
  • Snacks