കോവിഡ് കാലം രോഗികൾക്ക് കൂടുതൽ കരുതൽ നൽകേണ്ട സമയമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാലത്തു കൂടുതൽ ശ്രദ്ധ നൽകേണ്ടവരാണ് ഹൃദ്രോഗികൾ. അവർ കൂടുതൽ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ രോഗാവസ്ഥ കൂടുതൽ സങ്കീർണമാകാം. ഹൃദ്രോഗികളും ഹൃദയപ്രശ്നങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരും
അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നത് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.സജി കുരുട്ടു കുളമാണ് .
വിശദമായി അറിയാൻ വിഡിയോ കാണുക