Saturday 02 March 2019 09:11 PM IST : By സ്വന്തം ലേഖകൻ

പക്രുവിനെ കണ്ടാല്‍ സണ്ണി ലിയോണിനൊന്ന് കൊഞ്ചിക്കാന്‍ തോന്നും

sunny

ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വനിത ഫിലിം അവാര്‍ഡ് വേദി. ഗിന്നസ് പക്രുവിനെ കണ്ടാല് സണ്ണി ലിയോണിനൊന്ന് കൊഞ്ചിക്കാന്‍ തോന്നുമെന്നായിരുന്നു അവാര്‍ഡ് വേദിയില്‍ സുരാജിന്റെ കമന്റ്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ഹരീഷ് കണാരന് നല്‍കുമ്‌പോഴായിരുന്നു സുരാജിന്റെ രസികന്‍ കമന്റ്. ഗ്ലാമര്‍ കണ്ടിട്ടാകും അങ്ങനെ സംഭവിച്ചതെന്ന് ഗിന്നസ് പക്രുവിന്റെ മറുപടി ഉടന്‍ വന്നു.