Friday 04 January 2019 05:29 PM IST : By സ്വന്തം ലേഖകൻ

ലോകം കാണട്ടെ നിങ്ങളുടെ വീട്

Veedu_1

വായനക്കാർക്ക് വനിത വീടിന്റെ  സ്നേഹ സമ്മാനം നിങ്ങളുടെ പ്രിയപ്പെട്ട വീടിന്റെ സൗന്ദര്യം ലോകത്തെ കാണിക്കാൻ വനിത വീട്  അവസരമൊരുക്കുന്നു. വീടിന്റെ വിവിധ ആംഗിളിലുള്ള 5  ചിത്രങ്ങളാണ് അയക്കേണ്ടത്. നിങ്ങളുടെ ഫാമിലി സെൽഫിയും ഇതിനോടൊപ്പം അയക്കാവുന്നതാണ്. 

Please send your home photos and details to the gmail id: oursweethomephotos@gmail.com