‘രഘുപതി രാഘവ രാജാ റാം...പതീത പാവന സീതാറാം...’ പശ്ചാത്തലത്തിൽ പാട്ടു മുഴങ്ങുമ്പോൾ നമ്മുടെ കുഞ്ഞ് ബാപ്പുജി പതിയെ അങ്ങനെ സ്റ്റേജിലേക്ക് നടന്ന് വരികയാണ്. കയ്യിൽ ഊന്നുവടി, മൊട്ടത്തല്ല, തറ്റുടുത്ത മുണ്ട് ബാപ്പുജിയുടെ രൂപലാവണ്യമെല്ലാം ഒത്തിണങ്ങിയിട്ടുണ്ട്. എന്നാൽ സ്റ്റേജിന്റെ മുൻനിരയിലേക്കെത്തയപ്പോൾ ഗാന്ധിയപ്പൂപ്പന്റെ മട്ട് മാറി. കയ്യിലിരുന്ന വടിയൊക്കെ പാതിവഴിക്കലിട്ട് അമ്മയുടെ അടുത്തേക്ക് വച്ചു പടിച്ചു.
കനകനിലാവായ് പാട്ടിന്റെ ‘പൊന്നമ്പിളി’; കാന്റീനിലെ ചേച്ചിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി; വിഡിയോ
‘ന്യൂജെൻ പിള്ളേരുടെ ശരീരഭാഷ ഇങ്ങനാണ് ഭായ്’; ലോകത്തെ ഭ്രമിപ്പിക്കുന്ന ടാറ്റൂ ഡിസൈനുകൾ കൊച്ചിയിലേക്ക്
സോഷ്യൽ മീഡിയയിലാണ് കുഞ്ഞ് ബാപ്പുജിയുടെ ചിരിപ്പിക്കുന്ന വിഡിയോ നിറഞ്ഞു നിൽക്കുന്നത്. സ്കൂളിൽ നടന്ന ഫെസ്റ്റിലാണ് ബാപ്പുജിയുടെ കലാപരിപാടികൾ അരങ്ങേറിയതെന്ന് വ്യക്തം. കുസൃതിനിറഞ്ഞ മുഖവും കള്ളച്ചിരിയുമായെത്തിയ ബാപ്പുജിയെ എന്തായാലും സോഷ്യൽ മീഡിയക്ക് നന്നേ ബോധിച്ചിട്ടുണ്ട്.
കണ്ണീർ തോരാതെ ദിവ്യയുടെ വേർപാട്; ടിക് ടോക് ഓർമ്മകൾ പങ്കുവച്ച് മലയാളം ഗ്രൂപ്പിന്റെ ആദരം! (വിഡിയോ)
ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം
ഭാവന കന്നഡയുടെ മരുമകളായിട്ട് ഒരു വർഷം! മടങ്ങി വരവ് കാത്ത് ആരാധകർ