Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
എത്ര വിലകൂടിയ സൗന്ദര്യവസ്തുക്കൾ ഉപയോഗിച്ചിട്ടും നമ്മൾ ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെങ്കിൽ വരുന്നൊരു നിരാശയുണ്ട്...! ഇനി നിരാശപ്പെടും മുൻപേ എല്ലാ കാര്യങ്ങളും ചെയ്തിട്ടും പലരും ചെയ്യാൻ വിട്ടുപോകുന്നൊരു പ്രധാന കാര്യം കൂടി ചർമ സംരക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കിയാലോ? മൃതകോശങ്ങളെ അകറ്റി ചർമത്തിന്
ആഘോഷങ്ങൾ കലണ്ടറിൽ മാർക് ചെയ്ത് മാസങ്ങൾക്കു മുൻപേ പ്ലാൻ ചെയ്ത് ഒരുങ്ങുന്നവരും അത്രയും ദിവസം മടിപിടിച്ചിരുന്നു വിശേഷദിവസങ്ങൾക്കു തലേന്നു മുഖം മിനുക്കാൻ പാർലറിലേക്ക് ഓടുന്നവരുമുണ്ട്. ഇക്കൂട്ടരെല്ലാം പക്ഷേ, മുഖകാന്തി കൂട്ടാനുള്ള സൗന്ദര്യക്കൂട്ടുകൾ തേടി അടുക്കളയിലേക്കും മുറ്റത്തേക്കും ഇടയ്ക്കിടെ
ശരീരത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒട്ടിച്ചു വയ്ക്കാവുന്ന ഇത്തിരി കുഞ്ഞൻ ചിപ്പുകൾ ഇനി സ്ഥിരകാഴ്ച്ചയാകുന്ന കാലം വിദൂരമല്ല. ചർമാരോഗ്യം, ജലാംശത്തിന്റെ അളവ്, കൊഴുപ്പിന്റെ അളവ്, ഒരാള്ക്ക് ഏൽക്കുന്ന യു.വി. ലൈറ്റിന്റെ അളവ് തുടങ്ങി ചർമസൗന്ദര്യ സംരക്ഷണത്തിനുള്ള സകല വിവരങ്ങളും എവിടേയും പോകാതെ പലയാളുകളെ കാണാതെ
മുഖക്കുരു കാരണം ബുദ്ധിമുട്ടുകയാണോ? അതിനുശേഷമുണ്ടാകുന്ന പാടുകളും വലിയ പ്രശ്നം തന്നെ. പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും മുഖക്കുരു മാറാത്തവർക്ക് വേണ്ടി ഒരു പുത്തൻ ട്രിക്കുണ്ട്. വീട്ടിൽ ലഭിക്കുന്ന ഇലകൾ മാത്രം മതി മുഖക്കുരു അകറ്റാൻ. പേരയില ചർമത്തിന്റെ നിറം വർധിപ്പിക്കാനും മുഖക്കുരു അകറ്റാനും
മുഖ ചർമത്തിന് കൃത്യമായ പരിചരണം നൽകാതിരുന്നാല് ചുളിവുകൾ, കറുത്തപാടുകൾ, വരൾച്ച തുടങ്ങിയവയെല്ലാം ഉണ്ടാകും. എന്നാൽ ചിലര്ക്ക് ജീവിതശൈലി മൂലം ചെറുപ്രായത്തിൽ തന്നെ ചർമത്തിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അധികം ചെലവില്ലാതെ വീട്ടില് ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന 10 ഫെയ്സ്
ചർമത്തിന് തിളക്കവും തെളിച്ചവുംന ൽകുന്ന ആന്റി ഓക്സിഡന്റ് ആണ് വൈറ്റമിൻ സി. സീറമായും ക്രീമായും ഇവ വിപണിയിലുണ്ട്. പക്ഷേ, ഇതെല്ലാവർക്കും ചേരണമെന്നില്ല. ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ∙ എക്സിമ, റൊസേഷ്യ, വളരെ വരണ്ടതോ സെൻസിറ്റീവോ ആയ ചർമം, വലുപ്പമുള്ള പഴുത്ത
നാൽപതുകളിലും മുപ്പതിന്റെ ചെറുപ്പം നിലനിർത്താം. എന്നാല് തെറ്റായ ജീവിതശൈലികൾ വളരെ പെട്ടെന്നുതന്നെ യൗവനം നഷ്ടപ്പെടുത്തുന്നു. അതേസമയം, ഒന്നു മനസു വച്ചാൽ കൂടുതല് ഊർജസ്വലതയോടെ ദീർഘകാലം യൗവനം കാത്തുസൂക്ഷിക്കാൻ കഴിയും. ചെറുപ്പം നിലനിർത്താൻ ഇക്കാര്യങ്ങള് ശ്രദ്ധിക്കാം.. സൂപ്പർ ഫൂഡ്സ് ശീലമാക്കാം ∙ ആന്റി
സൗന്ദര്യ സംരക്ഷണത്തിനായി എല്ലാ ദിവസവും സമയം മാറ്റിവയ്ക്കാൻ മടി. ബ്യൂട്ടി പാർലറിൽ പോയി സ്പായും ഫേഷ്യലും പെഡിക്യൂറുമൊക്കെ ചെയ്യാൻ മടി. പതിവിലും അൽപം നേരത്തെ ഉണർന്ന് അണിഞ്ഞൊരുങ്ങാൻ മടി. പക്ഷേ, വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം. അതെന്താ മടിയുള്ളവർക്കു സുന്ദരിയായിരിക്കണമെന്നു
വേണോ വേണ്ടയോ എന്നു സംശയം ? ഉപയോഗിച്ചാൽ വേണ്ട ഫലം ലഭിക്കുമോ? ഇനി ലഭിക്കുന്നതു പാർശ്വഫലങ്ങളാകുമോ എന്ന് ആശങ്ക. സോഷ്യൽ മീഡിയയിലെ പല സൗന്ദര്യമന്ത്രങ്ങളും നമ്മുടെ മനസ്സിലേക്ക് പോസ്റ്റ് ചെയ്യുന്നതു പല ചോദ്യങ്ങളാണ്. ഓരോ സമയത്തും വൈറലാകുന്ന ബ്യൂട്ടി ട്രെൻഡുകൾക്കു പിന്നാലെ ഒന്നും ചിന്തിക്കാതെ
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്താണ് ഇതിന്റെ കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുചിത്വക്കുറവു മുതൽ ഏതെങ്കിലും രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ അതിനു കാരണമാകാം. രക്തത്തിൽ പ്രമേഹത്തിന്റെ അളവു കൂടുന്നതുപോലും കഴുത്തില് കറുപ്പുനിറത്തിനു
വൈറ്റമിൻ സി സീറം, റെറ്റിനോൾ സീറം, ഹാലുറോണിക് ആസിഡ് സീറം, നിയാസിനമൈഡ് സീറം... ഇങ്ങനെയൊരു നിര... വല്ല മെഡിക്കൽ ഷോപ്പിലോ ബ്യൂട്ടി ഷോപ്പിലോ ആണെന്ന് കരുതിയാൽ തെറ്റി. സ്കിൻ കെയർ ചെയ്യുന്ന ചിലയാളുകളുടെ വീട്ടിലെ കണ്ണാടിക്കു മുന്നിലെ ഷെൽഫിലെ കാഴ്ച്ചയാണിത്. ഇത്രയും ‘കമനീയമായി’ ഇത്ര കുപ്പികൾ വാങ്ങിയതെങ്ങനെ
Results 1-12 of 1049