Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
July 2025
വർഷം ഒന്നാകുന്നു എന്റെ പ്രിയപ്പെട്ടവർ ഉരുളിൽ ഒലിച്ചുപോയിട്ട്. അതിനു ശേഷം ഒരു ദിവസമേ ഞാൻ ചൂരൽമലയിലേക്ക് പോയിട്ടുള്ളൂ. അച്ഛന്റെ, അമ്മയുടെ, അനുജത്തിയുടെ മരണാനന്തര ചടങ്ങു നടന്ന 41ാം ദിവസം. പിന്നീടൊരിക്കലും അങ്ങോട്ടു പോകാൻ തോന്നിയിട്ടില്ല. കുടുംബസ്വത്തായി കിട്ടിയ നാലു സെന്റിലായിരുന്നു ഞങ്ങളുടെ വീട്. കടം
മോട്ടിവേഷൻ കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നു തോന്നും ചിലപ്പോൾ ഇൻസ്റ്റഗ്രാം തുറന്നാൽ. രസകരമായ പശ്ചാത്തലസംഗീതവും ചിന്തകളിൽ വെൺനിലാവ് നിറയ്ക്കുന്ന വാചകങ്ങളും. പക്ഷേ, തിയറി മാത്രം ശരിയായാൽ പോരല്ലോ. അതു പ്രാവർത്തികമാക്കുന്നതിലും നേടേണ്ടേ ഫുൾമാർക്ക്. അവിടെയാണു പലർക്കും പണി പാളുന്നത്. ഇൻസ്റ്റഗ്രാമിലെ
മഴവിൽ മനോരമയിലെ ‘ഉടൻ പണ’ത്തിലൂടെ തിളങ്ങിയ ട്വിങ്കിൾ ശീതൾ സോഷ്യൽ മീഡിയയിലും താരമാണ് കൊച്ചുവായിലെ വലിയ വർത്തമാനം ഞാനൊരു വായാടിക്കുട്ടിയായിരുന്നു. വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴേ അച്ഛന്റെ മുന്നറിയിപ്പ് വരും ‘അവിടെ എത്തിയിട്ടു കൊച്ചുവായിൽ വലിയ വർത്തമാനം പറയരുത്.’ പക്ഷേ, എന്റെ വർത്തമാനം ബെല്ലും
ജോലിഭാരവും ആസ്വാദ്യകരമല്ലാത്ത തൊഴിൽ സാഹചര്യവും ആളുകളെ വലയ്ക്കുമ്പോൾ വില്ലനാകുന്ന മറ്റൊരാൾ കൂടിയുണ്ട്, ബോസ്. ‘സമ്മർദതന്ത്രങ്ങ’ളും അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതും അഭിപ്രായഭിന്നതയുമൊക്കെ പ്രതികൂലഘടകങ്ങളാകാതിരിക്കാൻ ഈ വഴികൾ നോക്കൂ. ∙ അനുവാദം ചോദിക്കാതെ ഓഫിസിൽ ഒരു ഇലയനങ്ങാൻ സമ്മതിക്കാത്ത ബോസിന് ഓരോ
കേരള എൻജിനീയറിങ് എൻട്രൻസ് (കീം) റാങ്ക് പട്ടികയിൽ ഒന്നു മുതൽ ആറു വരെയുള്ള സ്ഥാനങ്ങളിൽ ഒരാൾ താനാകുമെന്ന് ഹരികിഷൻ ബൈജു പ്രതീക്ഷിച്ചിരുന്നു. രണ്ടാം റാങ്ക് കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെങ്കിലും ഒന്നാം സ്ഥാനം കൈവിട്ടു പോയതിൽ ചെറിയ നിരാശ ഉണ്ടെന്നും ചെറുപുഞ്ചിരിയോടെ ഹരികിഷൻ പറഞ്ഞു. വായനശീലമാണ് വിജയത്തിന്
സിനിമയിൽ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേർത്തതെന്നു ചിലർ ചോദിക്കുന്നു.‘അല്ല’ എന്നാണ് ഉത്തരം... എന്റെ കിളി പോയി പ്രിൻസ് ആൻഡ് ഫാമിലിയിേലക്ക് എത്തിപ്പെടുന്നതു യാദൃച്ഛികമായിട്ടാണ്. ആദ്യം മറ്റൊരു കഥാപാത്രമാണ് എനിക്കു വേണ്ടി നിശ്ചയിച്ചിരുന്നത്. പിന്നീടാണ് മെറീനയാകുന്നത്. ധ്യാൻ ചേട്ടന്റെ
നമ്മൾ സൃഷ്ടിക്കുന്നതെന്താണോ അതാണ് നമ്മുടെ ലോകമെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് പതിനെട്ടുകാരിയായ ജിസ്സ. ചുറ്റുമുള്ളവർ തന്റെ ശാരീരിക പരിമിതികളും സാമ്പത്തിക ബുദ്ധിമുട്ടുകളും മനസ്സിലാക്കി ‘കൊക്കിലൊതുങ്ങുന്നത് കൊത്താൻ’ ഉപദേശിച്ചപ്പോൾ അതിരുകളില്ലാത്ത ആകാശത്തേക്ക് ചിറകുവിടർത്തി ജിസ്സ പറന്നുയർന്നു. നീറ്റ്
ഒരാൾ മാത്രം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാകില്ല. അതുകൊണ്ട് നിയമങ്ങൾ പാലിക്കുന്നതിനൊപ്പം നിര തെറ്റിച്ചു വരുന്നവരെയും പ്രതീക്ഷിക്കണം. ആദ്യമേ പറഞ്ഞല്ലോ, നെഗറ്റിവിറ്റിയെ അംഗീകരിച്ചു മുന്നോട്ടു പോയാലേ നമുക്ക് സന്തോഷത്തിന്റെ കപ്പ് നേടാൻ കഴിയൂ. ഓഫിസിന്റെ കാര്യവും അങ്ങനെ തന്നെ. ഇനി
നാൽപതു കഴിഞ്ഞ പലരോടും ചോദിച്ചു നോക്കൂ. നിങ്ങൾക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന്. നോട്ട്ബുക്കിൽ എഴുതിയാൽ തീരാത്ത കൂട്ടുകാരുണ്ടായിരുന്ന പലർക്കും പത്തുവിരലിൽ എണ്ണാനുള്ള കൂട്ടുകാരുണ്ടാകില്ല. കണക്ഷൻ പോയി എന്നാണു പലരും പല നല്ല സൗഹൃദങ്ങളും നഷ്ടമായതിനെക്കുറിച്ചു പറയാറുള്ളത്. സമ്മർദത്തിൽ നിന്നു പുറത്തുകടക്കാൻ
പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ തിരക്കിട്ടു പായുന്നതിനിടയിൽ സ്വയം സ്നേഹിക്കൂയെന്നു ജീവിതം ഓർമപ്പെടുത്താറില്ലേ. അങ്ങനെയൊരു ഓർമപ്പെടുത്തലിലാണു പണ്ടെങ്ങോ മാറ്റി വച്ച മോഹത്തിന്റെ ചിലങ്കയണിയാൻ അവർ തീരുമാനിച്ചത്. ഡോക്ടർമാരായ നാലു മലയാളി വനിതകൾ ആ
ഗ്രീസിലെ റോഡ്സില് നടന്ന ലോക കേഡറ്റ് റാപിഡ് ആന്ഡ് ബ്ലിറ്റ്സ് ചെസ് ടൂര്ണമെന്റില് രണ്ട് മെഡലുകള് നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികള് മത്സരിക്കുന്ന ടൂര്ണമെന്റില് അണ്ടര്-10 പെണ്കുട്ടികളുടെ വിഭാഗത്തില് തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്ണം, വെള്ളി മെഡലുകള് നേടി
ശരിയാണ്, അപ്പോൾ നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ല. വെയിലു വീഴുന്നതും രാവു മായുന്നതും മഴ ചാഞ്ഞു പെയ്യുന്നതും. പക്ഷേ, മിന്നൽ പോലെയാണ് ഒരാൾ തീരുമാനിക്കുന്നത് ഇനി ‘നമ്മൾ’ ഇല്ല. ആ വാക്ക് മുറിച്ച് ‘ഞാനും’ ‘നീയും’ എന്നാക്കാം. ഇന്നു മുതൽ അതു മതി. ഞെട്ടിപ്പോകില്ലേ? മനസ്സിലപ്പോഴും ഉണ്ടാകും ചേർത്തു പിടിച്ച ചൂട്,
ഡയറ്റ് ചെയ്തിട്ടുള്ളവർക്കറിയാം ഡയറ്റിങ് അത്ര ഈസിയല്ല. നാവിനു പിടിച്ച രുചികളെ ഒരു സുപ്രഭാതം മുതൽ വേണ്ടെന്നു വയ്ക്കേണ്ടി വരുന്നത് ശരീരം മാത്രമല്ല തലച്ചോറും അത്ര പെട്ടെന്നു സ്വീകരിക്കില്ല. അതുകൊണ്ടാണ് ഡയറ്റ് തുടങ്ങി കുറച്ചു കഴിയുമ്പോൾ വിശപ്പു കൂടുന്നതും മൂഡ് മാറ്റങ്ങളും അസ്വസ്ഥതയും വിഷാദവുമെല്ലാം
റഷ്യയാണു വേദി. 80 രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ മത്സരിക്കുന്ന ഹലാൽ ബിസിനസ് വുമൺ അവാർഡ്. ഖത്തർ ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറാണ് അവാർഡ് നേടിയത്. ഖത്തറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഡിസൈനർ. ഈ അവാർഡിനെന്താണു നമ്മുടെ നാട്ടിൽ കാര്യം എ ന്നു തോന്നാം. അതു നേടിയത് ഒരു മലയാളിയാണ്. ...മ്മടെ തൃശൂർക്കാരി, ഗിൽസ്
എണ്പതുകളിലാണു സംഭവം. കോഴിക്കോട് വാണിമേലിനടുത്ത് ഭൂമിവാതുക്കൽ എൽപി സ്കൂളിലെ അ ഞ്ചാം ക്ലാസുകാരി െെസന െെവകിട്ട് വീട്ടിലെത്തിയപ്പോള് ഉമ്മ വലിയൊരു വാര്ത്തയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. വാത്സല്യത്തോെട അവളെ ചേര്ത്തു നിര്ത്തി ഉമ്മ പറഞ്ഞു, ‘അടുത്താഴ്ച അനക്ക് നിക്കാഹാണ്...’ പറഞ്ഞുറപ്പിച്ചതു പോലെ
Results 1-15 of 779