കുറ്റബോധമില്ലേ ആ കുട്ടിക്ക് ഇപ്പോഴും?

തീർക്കാമായിരുന്നു, അൽപം മുൻപേ തന്നെ

തീർക്കാമായിരുന്നു, അൽപം മുൻപേ തന്നെ

ഈ ജയിലിലെ എല്ലാ ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും എന്നെ വലിയ കാര്യമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും അതുപോലെ ത ന്നെയായിരുന്നു. പിന്നെ, ഞാൻ...

ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല

ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല

പന്ത്രണ്ടു വർഷം മുൻപ് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പകൽ പിറന്നത് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങൾ വീട്ടിലും പറമ്പിലെ...

ഇനി മരിക്കാനുള്ളത് ഈ ശരീരം മാത്രം

ഇനി മരിക്കാനുള്ളത് ഈ ശരീരം മാത്രം

ഞാൻ ആരെയും പഴിക്കില്ല. ജീവിതം ഇപ്പോൾ ഇങ്ങനെയായതിന്റെ കാരണം ഞാൻ മാത്രമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏ റ്റവും നിരാശാജനകമായ സ്ഥലത്താണ് ഞാൻ...

ഒാർക്കേണ്ടത് നമ്മളാണ്, സ്ത്രീകള്‍ മാത്രം

ഒാർക്കേണ്ടത് നമ്മളാണ്, സ്ത്രീകള്‍ മാത്രം

എനിക്കിപ്പോൾ വയസ്സ് അൻപത്തിയഞ്ച്‌. ഭർത്താവിന് അറുപത്തിരണ്ട്, മൂത്ത മകന് മുപ്പത്തിമൂന്ന്, രണ്ടാമത്തവന് ഇരുപത്തിയേഴ്. എട്ടു വർഷമായി ഞാന്‍ വനിതാ...

ഞാനറിഞ്ഞില്ല, അതെല്ലാം നാടകമായിരുന്നെന്ന്

ഞാനറിഞ്ഞില്ല, അതെല്ലാം നാടകമായിരുന്നെന്ന്

എന്റെ ജീവിതത്തിന്റെ താളം എപ്പോഴാണ്, എവിടെയാണ് തെറ്റാൻ തുടങ്ങിയതെന്ന് കൃത്യമായി ഓർക്കാനാകുന്നില്ല. ചെറുപ്പം മുതൽ ദൈവഭക്തയായിരുന്നു ഞാൻ....

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ രണ്ടു പതിറ്റാണ്ട്

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍  രണ്ടു പതിറ്റാണ്ട്

ഒരു കുറ്റകൃത്യവും ചെയ്യാതെ തന്നെ കേരളത്തിൽ ഏ റ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കാൻ ഇന്നേവരെ വിധിക്കപ്പെട്ടത് ഞാനായിരിക്കും. 20 വർഷം കഴിഞ്ഞു...

സത്യം പറഞ്ഞിട്ടും ആരുമെന്താ വിശ്വസിക്കാത്തത്

സത്യം പറഞ്ഞിട്ടും ആരുമെന്താ വിശ്വസിക്കാത്തത്

തൊട്ടടുത്ത സംസ്ഥാനക്കാരിയാണ്. എങ്കിലും കഴിഞ്ഞ ഒൻപതു വർഷത്തിലേറെയായി ഞാൻ ഇവിടെ ഈ ജയിലിനുള്ളിലാണ്. ഇ പ്പോൾ മലയാളം നന്നായി സംസാരിക്കാനും എഴുതാനും...

അങ്ങനെയൊന്നും തീരില്ല, സത്യമായ പ്രണയം

അങ്ങനെയൊന്നും തീരില്ല,  സത്യമായ പ്രണയം

തൊട്ടടുത്ത സംസ്ഥാനക്കാരിയാണ്. എങ്കിലും കഴിഞ്ഞ ഒൻപതു വർഷത്തിലേറെയായി ഞാൻ ഇവിടെ ഈ ജയിലിനുള്ളിലാണ്. ഇ പ്പോൾ മലയാളം നന്നായി സംസാരിക്കാനും എഴുതാനും...

കേൾക്കൂ, എന്നെ ശപിക്കും മുൻപ്

കേൾക്കൂ, എന്നെ ശപിക്കും മുൻപ്

ഈ സംസ്ഥാനത്ത് എന്നെ അറിയാത്തവർ ചുരുക്കമാണ്. എന്റെ അറസ്റ്റും ചെയ്ത കുറ്റവും ഒ ക്കെ കുറച്ചു നാളല്ല എല്ലാവരും ആഘോഷിച്ചത്. എന്നെക്കുറിച്ചു പറയാത്ത...

ഭ്രാന്തില്ലെങ്കിൽ എന്തിനാണ് എന്നെ ചികിത്സിച്ചത് ?

ഭ്രാന്തില്ലെങ്കിൽ എന്തിനാണ് എന്നെ ചികിത്സിച്ചത് ?

കുട്ടിക്കാലത്തെക്കുറിച്ച് എനിക്ക് കാര്യമായ ഓർമയില്ല. വലിയ വീടും പറമ്പും മൃഗങ്ങളും ഒക്കെ ഉണ്ടായിരുന്നിടത്തായിരുന്നു ഞാൻ വളർന്നത്. എന്നെക്കാൾ...

നല്ല പഠിപ്പുണ്ടായിട്ട് എന്തു ഗുണം ?

നല്ല പഠിപ്പുണ്ടായിട്ട്  എന്തു ഗുണം ?

<b>പ</b>ഠനം നമുക്ക് വിവേകവും ബുദ്ധിയും തരുമെന്നാണല്ലോ പറയാറ്. ഞാൻ ബിഎ വരെ പഠിച്ചതാണ്. എന്നിട്ടും എന്റെ തലയിൽ യാതൊരു വിവേകവും ഉണ്ടായില്ല....

ഏത് സ്ത്രീക്ക് കഴിയും ഇത് സഹിക്കാൻ?

ഏത് സ്ത്രീക്ക് കഴിയും ഇത് സഹിക്കാൻ?

ഇറ്റലിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന കാലത്താണ് വിവാഹ ആലോചനകൾ വന്നു തുടങ്ങിയത്. ഒ ന്നും നേരെയായില്ല. ചിലത് ശരിയാകുമ്പോൾ എനിക്ക് പയ്യനെ...

ഇനി ഇവിടം വിട്ട് എനിക്കൊരു ജീവിതമില്ലല്ലോ

ഇനി ഇവിടം വിട്ട് എനിക്കൊരു ജീവിതമില്ലല്ലോ

കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ ജയിലുകളിൽ ഉള്ള ഏറ്റവും പ്രായം കൂടിയ സ്ത്രീ ചിലപ്പോൾ ഞാനായിരിക്കും. അടുത്ത മാസം എനിക്ക് എഴുപത്തി രണ്ടു...

മോഷ്ടിക്കാം, പക്ഷേ, കൊല്ലാൻ അവകാശമില്ലല്ലോ

മോഷ്ടിക്കാം, പക്ഷേ, കൊല്ലാൻ   അവകാശമില്ലല്ലോ

സമൂഹത്തിന്റെ താഴെത്തട്ടിൽ കിടക്കുന്ന ഞങ്ങൾക്ക് ആരാണ് തുണ ? പിറന്നു വീഴുന്നു, കുട്ടിക്കാലത്തു വീട്ടിലും സ്കൂളിലും കുറെ തല്ലു കൊള്ളുന്നു. എണ്ണാൻ...

തൂക്കി ഒരേറുകൊടുത്തു ഞാൻ അയാളെ

തൂക്കി ഒരേറുകൊടുത്തു ഞാൻ അയാളെ

ചെറുപ്പം മുതൽ ഞാൻ ഒരു ചട്ടമ്പി ആയിരുന്നു. അങ്ങനെയാണ് എന്നെ മാതാപിതാക്കൾ വളർത്തിയതും. ഞാൻ ഒറ്റ മോളായിരുന്നു. എന്തു വികൃതി കാട്ടിയാലും അവർ...

ചേച്ചിയുടെ ആ കത്ത് എന്റെ ജീവിതം തകർത്തു

ചേച്ചിയുടെ ആ കത്ത് എന്റെ ജീവിതം തകർത്തു

ഒരു കുറ്റവും ചെയ്യാതെ മൂന്ന് വർഷത്തിലധികം ജ യിൽ ശിക്ഷ അനുഭവിച്ചവളാണ് ഞാൻ. ക്രൂരയായ ചേച്ചിയുടെ കത്താണ് എന്റെ ജീവിതം തകർത്തത്. അധ്യാപികയാകണമെന്ന...

ആ സ്വാർഥതയിൽ എന്റെ ജീവിതം പൊലിഞ്ഞു

ആ സ്വാർഥതയിൽ എന്റെ ജീവിതം പൊലിഞ്ഞു

ഞാന്‍ ആരെയും കൊന്നിട്ടില്ല. ആര്‍ക്കും ഒരു ഉ പദ്രവവും ഞാന്‍ കാരണം ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും ജയിലില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ചു...

ഞാൻ ജീവിക്കുന്നു, ഭൂമിയിലെ നരകത്തിൽ

ഞാൻ ജീവിക്കുന്നു, ഭൂമിയിലെ നരകത്തിൽ

കേരളത്തിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീയാണ് ഞാൻ. ചിലപ്പോൾ അവസാനമായും; കാരണം എന്റെയത്ര ക്രൂരത കാട്ടാൻ ഒരു സ്ത്രീക്കും...

അത് ഒരു കറയായിരുന്നു ഞാന്‍ തുടച്ചു നീക്കി

അത് ഒരു കറയായിരുന്നു ഞാന്‍ തുടച്ചു നീക്കി

നഴ്സിങ് പഠിച്ച് ജയിച്ച് മൂന്ന് വർഷം നല്ല ശമ്പളത്തോടെ പ്രശസ്തമായ ഒരാശുപത്രിയിൽ ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. വിവാഹത്തിന് ശേഷം ഭർത്താവിന്റെ...

എത്ര പെട്ടെന്നാണ് എന്റെ സ്വർഗം തകർന്നത്

എത്ര പെട്ടെന്നാണ് എന്റെ സ്വർഗം തകർന്നത്

<b>എ</b>ത്ര മനോഹരമായിരുന്നു എന്റെ കുടുംബ ജീവിതം. സ്നേഹനിധിയായ ഭർത്താവ്. മിടുക്കികളായ രണ്ടു പെൺമക്കൾ. അദ്ദേഹത്തിനു ബിസിനസായിരുന്നു. ഞാനൊരു...

നിങ്ങള്‍ വിശ്വസിക്കൂഞാന്‍ നിരപരാധിയാണ്

നിങ്ങള്‍ വിശ്വസിക്കൂഞാന്‍ നിരപരാധിയാണ്

എനിക്കറിയാം ഞാൻ തെറ്റൊന്നും െചയ്തിട്ടില്ലെന്ന്. എന്റെ വക്കീൽ ഉറപ്പിച്ചു പറഞ്ഞു കോടതി എന്നെ ശിക്ഷിക്കില്ലെന്ന്. ആത്മവിശ്വാസത്തോടെയാണ് ഞാൻ...

‘അത് ഞാനല്ലെന്ന് കരഞ്ഞു പറ‍‌ഞ്ഞു, അവർക്ക് ഞാനൊരു വനിതാ ഗുണ്ടയാണത്രേ...’

‘അത് ഞാനല്ലെന്ന് കരഞ്ഞു പറ‍‌ഞ്ഞു, അവർക്ക് ഞാനൊരു വനിതാ ഗുണ്ടയാണത്രേ...’

മാതാപിതാക്കളെ ഞാൻ കണ്ടിട്ടില്ല, അവര്‍ എവിെടയാണെന്ന് അറിയുക പോലും ഇല്ല. പലയിടത്തും പലതും ചെയ്ത് ഞാൻ ജീവിച്ചു. മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ശരീരമാണിത്. ഒട്ടേറെ തവണ. എത്രമാത്രം ദ്രോഹം ശരീരത്തിൽ ഉണ്ടായാലും ജീവൻ അതിൽ അള്ളിപിടിച്ചങ്ങു കിടക്കും. ആത്മാവിനു ശരീരം വിട്ടുപിരിയാൻ നല്ല

Show more

GLAM UP
ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ മുഖത്തിട്ട മേക്കപ്പ് വിയർത്ത് ആകെ വൃത്തികേടായി...