ബ്ലാക് ആന്‍ഡ് വൈറ്റ് ഷിഫോണ്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം കജോള്‍. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അതിമനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്. ബ്ലാക് മെറ്റല്‍ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.

ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് താരം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്.