‘11 വയസ്സ് മുതൽ നോക്കുവിദ്യ പാവകളി പഠിച്ചുതുടങ്ങി; മച്ചിങ്ങ വീണ് മുഖത്ത് ചതവും ഈർക്കിലി കുത്തിക്കയറലും അന്ന് പതിവാണ്’; പത്മശ്രീയേക്കാൾ തിളക്കത്തോടെ പങ്കജാക്ഷിയമ്മ!
‘നോക്കുവിദ്യ പാവകളി’യെ ലോകശ്രദ്ധയിൽ എത്തിച്ച പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷിയമ്മ... ‘ഗണപതി ഭഗവാൻ വരമരുളേണം... വച്ച വിളക്കിന് കൈതൊഴുന്നേൻ... ’...