പുതിയ കാലത്തെ മാതാപിതാക്കൾ പേരന്റിങ് എന്ന ദൗത്യത്തിലേക്കു കടക്കുമ്പോൾ കുഞ്ഞുങ്ങളുടെ സുരക്ഷാകാര്യങ്ങളിലും മുൻകരുതലുകൾ എടുക്കണം....
കുട്ടികൾ നന്നായി വായിച്ചു വളരണം എന്നാഗ്രഹിക്കുന്ന അച്ഛനമ്മമാർക്ക് സാന്ദ്രയുടെ ലിറ്റിൽ റീഡർ ഇൻ യുവർ ലാപ് എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്ന്...
ഓഫിസിലും വീട്ടിലുമായി ചെറിയ പ്രശ്നങ്ങൾക്ക് ടെൻഷനടിച്ച് തല പുകഞ്ഞു നടക്കുന്നവരാണോ നിങ്ങൾ? ഈ ടെൻഷനും ഡിപ്രഷനുമൊക്കെ സ്വന്തം കുട്ടികളിൽ...
‘‘എനിക്കൊരു പെൺ കുഞ്ഞ് വേണം...’’ പണ്ടു തൊട്ടേയുള്ള ആഗ്രഹമാണ്. കുഞ്ഞുവാവ വയറ്റില് വളരുന്നു എന്നറിഞ്ഞ നിമിഷം മുതൽ മനസ്സിൽ ആ...
കിലുക്കാംപെട്ടി പോലൊരു പെൺകുട്ടി. അതാണ് നടി ശരണ്യ മോഹനെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രം. മലയാളത്തിൽ മാത്രമല്ല തമിഴകത്ത് ഇളയദളപതി...
തിരക്കുള്ള സിനിമാജീവിതത്തിൽ നിന്ന് പെട്ടെന്ന് അമ്മ വേഷത്തിലേക്ക് മാറേണ്ടി വന്നപ്പോൾ എന്തൊക്കെ മുൻകരുതലുകളായിരിക്കും അവർ എടുത്തിട്ടുണ്ടാകുക,...
രാവിലെ ഏഴരയ്ക്ക് ഒാണ്െെലന് ക്ലാസ് തുടങ്ങും. ഒന്പതു വരെ തുടരും. പിന്നെ, ഉച്ചയ്ക്ക്. െെവകിട്ട് ഏഴു മുതല് എട്ടര വരെ വീണ്ടും ഒന്നര മണിക്കൂര്....
തണുപ്പുകാലമായാൽ കുഞ്ഞുങ്ങൾക്ക് അടിയ്ക്കടി വരുന്ന രോഗങ്ങളാണ് കഫക്കെട്ട്, ജലദോഷം, നീർവീഴ്ച ഇവയൊക്കെ. ഇത്തരം ബുദ്ധിമുട്ടുകൾ വന്നാൽ ഉടൻ വീട്ടിൽ...
കുഞ്ഞുങ്ങളുടെ കുസൃതിയും അലസതയും എന്നും മാതാപിതാക്കളുടെ ടെൻഷനാണ്. ഹൈപ്പർ ആക്ടീവ് ആയ കുട്ടികളുമായി ഡോക്ടർമാരുടെ അടുക്കലേക്കെത്തി വിഷമം പറയുന്ന...
വേദനയറിഞ്ഞ് പ്രസവിച്ചാലേ കുഞ്ഞിനോട് സ്നേഹമുണ്ടാകൂ എന്ന അലിഖിത നിയമത്തിൽ വിശ്വസിക്കുന്നവർ ആവോളമുണ്ട് നമുക്ക് ചുറ്റും. ലേബര് റൂമിൽ പെണ്ണ്...
കുട്ടികളെ രസകരമായ കഥകൾ പറഞ്ഞുറക്കാെനത്തുന്ന കൂട്ടുകാരി ലാലയെക്കുറിച്ച് സ്രഷ്ടാക്കൾ പറയുന്നു...<br> <br>
രണ്ടു കഥകൾ പറയാം. ഒന്നാമത്തേതിൽ ആറു വയസ്സുകാരൻ നേതൻ തന്റെ അച്ഛനും അമ്മയും ജോലി കഴിഞ്ഞ് എത്തുന്നതിന് മുൻപേ മുത്തശ്ശനെയും മുത്തശ്ശിയെയും...
കുട്ടികൾ പൊതുസ്ഥലത്ത് പെരുമാറുന്ന രീതികൾ പലപ്പോഴും മാതാപിതാക്കൾക്ക് മാനസികപ്രയാസം ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇത്തരം സാഹചര്യം ഒഴിവാക്കാൻ...
കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒടുവിൽ പരാജയപ്പെടുന്ന മാതാപിതാക്കളാണ് കൂടുതലും. കുട്ടികളിൽ നല്ല ആഹാരശീലങ്ങൾ...
അമ്മമാരുടെ കണ്ണുകളിൽ മാത്രം കാണുന്ന സ്നേഹത്തിന്റെ ഒരു പൊൻതിളക്കമുണ്ട്. അമ്മയുടെ ഹൃദയത്തിന്റെ ഉൾത്തട്ടിൽ മാത്രമൊഴുകുന്ന വാൽസല്യത്തിന്റെ ഒരു...
അമ്മ ഒന്ന്... (ചൂരലു പിടിച്ച് കിന്റർഗാർടൻ കുട്ടിയെ വിരട്ടിയുള്ള ഡയലോഗ്) ‘ഡിക്ടേഷനു ഫുൾ മാർക് വാങ്ങിയില്ലെങ്കിൽ ടിവിയിൽ ബാലവീർ കാണാൻ...
‘നിന്നെ എന്തിനു െകാള്ളാം?’ ഒരിക്കലെങ്കിലും നിങ്ങളും മക്കളോടു േചാദിച്ചിട്ടില്ലേ ഇങ്ങനെ. സ്വന്തം കുഞ്ഞിേനാട് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല ഈ...
ക്രിസ്ലിൻ മരിയയും മെർലിൻ ടെസ്സിയും ജെഫിൻ കോശിയും വിൻസിയുടെ കയ്യിലെത്തിയിട്ട് ഒന്നര വർഷമെ ആയിട്ടുള്ളൂ. എന്നാൽ 11 വർഷങ്ങളായി വിൻസി ഹൃദയത്തിൽ...
ഏറ്റവും നല്ല അച്ഛനുമമ്മയും ആകാൻ എന്താണ് ചെയ്യേണ്ടത്? എല്ലാ മാതാപിതാക്കളുടെയും മനസ്സിലെ ആഗ്രഹമാണിത്. കുട്ടിയെ പെർഫെക്ട് ആക്കിയെടുക്കണം എന്നാണ്...
പാൽ അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണപദാർത്ഥം തൊണ്ടയിൽ കുടുങ്ങി കുഞ്ഞുങ്ങൾ മരിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ടല്ലോ. അത്യന്തം ദാരുണമായ ഈ മരണങ്ങൾ...
ഒരുപൂവ് വിടരുന്നതുപോലെ ശലഭം വർണച്ചിറകു വിടർത്തുംപോലെ പെൺകുഞ്ഞ് സ്ത്രീത്വത്തിലേക്ക് പരിവർത്തന പ്പെടുന്നത് മനോഹരമായ കാഴ്ചയാണ്. ആ പൂവിതളുകളിൽ...
ഒരുപൂവ് വിടരുന്നതുപോലെ ശലഭം വർണച്ചിറകു വിടർത്തുംപോലെ പെൺകുഞ്ഞ് സ്ത്രീത്വത്തിലേക്ക് പരിവർത്തന പ്പെടുന്നത് മനോഹരമായ കാഴ്ചയാണ്. ആ പൂവിതളുകളിൽ...
കുഞ്ഞിനു പ്രകൃതിയൊരുക്കിയ അമൃതാണ് അമ്മയുടെ മുലപ്പാൽ. മുലയൂട്ടൽ ഓരോ കുട്ടിക്കും ജീവിതത്തിനു സാധ്യമായ ഏറ്റവും മികച്ച തുടക്കം നൽകുന്നു....
കുറുമ്പുള്ള ഒറ്റ കുഞ്ഞിനെ വളർത്താൻ പാടുപെടുന്ന അമ്മമാർ ഉണ്ട്. അതേസമയം വികൃതിക്കുട്ടന്മാരായ ഇരട്ടകളാണ് വീട്ടിൽ ഉള്ളതെങ്കിലോ? എന്തായിരിക്കും...
ലോകത്തിലെ ഏറ്റവും ശ്രമകരമായ ജോലിയാണ് കുട്ടികളെ വളർത്തുക എന്ന് പറയുന്നത്. എന്നിട്ടും ബഹുഭൂരിപക്ഷം ആളുകളും വലിയ ധാരണയൊന്നുമില്ലാതെ തന്നെ ഇത്...
കോവിഡ് 19 നെയും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെയും കുറിച്ചുമാത്രം കേട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യം കുട്ടികള്ക്ക് അമിതമായ ഉത്കണ്ഠയും...
'ആദ്യത്തേത് സിസേറിയന് ആണോ എങ്കില് ബാക്കിയുള്ളതും സിസേറിയന് ആയിരിക്കും.' തലമുറകളായി കൈമാറി പല അമ്മമാരിലേക്കും എത്തുന്ന അലിഖിത നിയമമാണിത്. ഈ...
'എത്ര പറഞ്ഞാലും കേൾക്കില്ല. അടിക്കാതെന്ത് ചെയ്യും.' പല മാതാപിതാക്കളും കുട്ടികളെ ശിക്ഷിക്കുന്നതിന് പറയുന്ന ന്യായീകരണമാണിത്. അടി പോലെയുള്ള...
വീടുകളിലേക്കും പറമ്പിലേക്കും പാമ്പുകൾ വരുന്ന വാർത്തകൾ നമ്മൾ ധാരാളം വായിക്കുന്നുണ്ട്. ചൂടുകാലമാണ് പാമ്പുകൾ തണുപ്പ് തേടി പുറത്തേക്കിറങ്ങാനുള്ള...
വെക്കേഷന് കാലത്തു ഗ്രാൻഡ് പേരെന്റ്സിന്റെ അടുത്ത് പോയി നിന്ന് സർവ സ്വാതന്ത്ര്യവും അനുഭവിച്ച കുട്ടികളെ വീടിനുള്ളിൽ ലോക്ക് ഡൗൺ ചെയ്തതിന്റെ തലവേദന...
'ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും വികൃതി തന്നെ'. മക്കളെക്കുറിച്ചുള്ള പല മാതാപിതാക്കളുടെയും പരാതിയാണിത്. മൈൻഡ്ഫുൾനസ് ശീലിപ്പിച്ചാൽ...
പനി പിടിച്ച് എണീക്കാനാവാതെ കിടക്കുമ്പോഴാണ് ഒമ്പതു വയസ്സുള്ള മകനോട് അലക്കി ഉണങ്ങിയ തുണികളൊന്നു മടക്കി വെക്കൂ എന്നു പറഞ്ഞത്. പക്ഷേ, പിറ്റേന്ന്...
ലോക്ഡൗൺ അവധിക്കാലമായി മാറിയതോടെ കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷനാണ് അച്ഛനമ്മമാരെ ടെൻഷനടിപ്പിക്കുന്നത്. മുഴുവൻ സമയവും മൊബൈൽ സ് ക്രീനിലേക്കു...
ഭക്ഷണം കഴിച്ചിട്ട് വായ കഴുകിയില്ലേ, എന്തൊരു വായ്നാറ്റമാ ഇത്...’ കൊഞ്ചിയരികെ എത്തിയ കുട്ടിയുടെ മനസ്സു വിഷമിക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട....
അനുഭവങ്ങളിലൂടെയാണു കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ മസ്തിഷ്കം വളരുന്നതും അവർ ഏതു തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്...
മക്കളുെട എല്ലാ കാര്യത്തിലും അമിതമായി ഇടപെടുന്ന, അവർക്കു കരുതല് നല്കാന് എന്ന ധാരണയില് നിർദേശങ്ങള് നല്കുന്ന, പല കാര്യങ്ങളും തനിച്ചു...
അരുത്! കുട്ടികൾക്ക് ഉറങ്ങുന്നതിനു മുൻപ് മൊബൈൽ ഫോണിൽ കളിക്കാൻ അനുമതി നൽകരുത്. അത് അവരുെട പിറ്റേ ദിവസത്തെ ഉന്മേഷം േചാർത്തിക്കളയുമെന്നു മാത്രമല്ല...
കുഞ്ഞ് പ്രീ സ്കൂളിൽ പോയി തുടങ്ങാൻ ഇനി മാസങ്ങൾ മാത്രം. ഉള്ളിൽ നിറയെ ഉണ്ട് സന്തോഷം. പക്ഷേ, അതിനൊപ്പമുണ്ട് ടെൻഷൻ. ആദ്യമായി കുഞ്ഞ് വീട്ടിൽ നിന്ന്...
കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണമാണ് നൽകേണ്ടതെന്നത് മിക്ക അമ്മമാരുടെയും സംശയമാണ്. കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകം ഉറപ്പാക്കാൻ ഭക്ഷണശീലത്തിൽ...
കുഞ്ഞ് ജനിക്കുന്നതോടെ ജീവിതം മാറുകയാണ്. വാവയ്ക്ക് എല്ലാ കാര്യത്തിലും ഏറ്റവും നല്ലതെന്തും കൊടുക്കാനാണ് അച്ഛനമ്മമാരുടെ ആ ഗ്രഹം. പക്ഷേ,...
പല കുട്ടികൾക്കും ഉള്ള പരാതിയാണ് വായിച്ച പാഠഭാഗം പെട്ടെന്നു മറന്നുപോകുന്നുവെന്നത്. അതു മറികടക്കാൻ ഒരു പഠനടെക്നിക് ഇതാ: ∙ വായിക്കാൻ േപാകുന്ന ഭാഗം...
മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിലെത്തിയ നാല് വയസ്സുകാരി കസിൻസിനൊപ്പം ആഘോഷത്തിമർപ്പിലായി. കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് മുഖത്ത് നഖം വരഞ്ഞ...
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിക്കുന്നത്. പോരാത്തതിന് തൈറോയ്ഡും സെർവിക്സ് ഷോർട്ട്...
ആൺകുട്ടിയും പെൺകുട്ടിയും പ്രായപൂർത്തിയെത്തുന്ന കാലമാണ് കൗമാരം. യൗവനത്തിലും വാർധക്യത്തിലുമൊക്കെ ആരോഗ്യപൂർണമായും ഉണർവോടെയുമിരിക്കാൻ...
അഞ്ചു മുതല് 12 വയസ്സു വരെയുള്ള പ്രായമാണ് കുട്ടികളുടെ ദ്രുതഗതിയിലുള്ള വളര്ച്ചാഘട്ടം. ശരീരം പുഷ്ടിപ്പെടുന്നതും ഉയരം വയ്ക്കുന്നതും...
കുട്ടി പഠനത്തിൽ വളരെ മോശമാണ്, രാവിലെ എഴുന്നേൽക്കുമ്പോഴേ മടിയാണ്, തുടങ്ങിയ പരാതികൾ മക്കളെക്കുറിച്ച് ഉണ്ടോ? പരാതി പറയുന്നതിന് മുൻപ് കുട്ടി നന്നായി...
ഒരു വയസ്സു കഴിഞ്ഞാൽ കുസൃതിക്കുട്ടിയെ ഭക്ഷണം കഴിപ്പിക്കാൻ അമ്മമാർ കുറച്ചു പാടുപെടും. ഈ പ്രായത്തിൽ മുതിർന്നവർ ഒരു ദിവസം കഴിക്കുന്നതിന്റെ നേർപകുതി...
ഭക്ഷണകാര്യത്തിൽ ആറുപേർക്ക് നൂറ് അഭിപ്രായമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് ഇരുനൂറോ അഞ്ഞൂറോ ആകുമെന്നു പറഞ്ഞാ ലും അതിശയോക്തിയില്ല. അത്രമാത്രം...
ഡിജിറ്റൽ മീഡിയയാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്നാണ് പലരും പറയുന്നത്. കുട്ടികൾ എന്ത് തെറ്റ് ചെയ്താലും അതിൻറെ പഴി ഇൻറർനെറ്റിനാണ്. എന്നാൽ...