The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
December 2025
എഴുത്തിന്റെ ലോകത്ത് അദ്ഭുതം സൃഷ്ടിച്ച് ഒരു പതിനൊന്നുകാരി. അക്ഷരങ്ങളെ കൂട്ടുകാരാക്കിയ ഈ കുഞ്ഞുമിടുക്കിയുടെ പ്രതിഭ ഓസ്ട്രേലിയൻ മണ്ണിൽ നിന്നുമാണ് സാഹിത്യ ലോകത്തിനു പരിചതമാകുന്നത്. ഓസ്ട്രേലിയയിൽ ക്വീൻസലാൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബേനിലെ ഗുഡ് ഷെപ്പേഡ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അനുഗ്രഹയുടെ തൂലികയിൽ
രണ്ടായിരത്തിപ്പത്തു കാലത്താണ് ഞാൻ ‘ഭയങ്കരി’ എന്ന കഥയെഴുതുന്നത്. അതിനു പത്തു വ൪ഷം മുമ്പേ ഇന്ത്യൻ വിപണിയിൽ തുറന്നുവിട്ടിരുന്ന ഉദാരവത്ക്കരണം എന്ന സാമ്പത്തിക സ്വാതന്ത്ര്യം, കോ൪പറേറ്റ് മേഖലയിൽ അപ്പോഴേക്കും കൊടുങ്കാറ്റുകൾക്ക് തുടക്കം കുറിച്ചിരുന്നു. ബാക്കിയെല്ലാം ചരിത്രം. ഉണ൪ന്നു കഴിഞ്ഞിരുന്ന കോ൪പറേറ്റ്
പാശ്ചാത്യ പൾപ്പ് ഫിക്ഷൻ നോവലുകൾ മാതൃകയാക്കി, ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂന്നി വികസിക്കുന്ന പരുവത്തിലാണ് ഒരു ഘട്ടം വരെ മലയാളത്തിലെ ഡിറ്റക്ടീവ് – ക്രൈം നോവലുകൾ വേരിറക്കി നിന്നത്. പക്ഷേ, ആ ആവർത്തന വിരസതയിൽ നിന്നു അത്തരം പ്രമേയങ്ങളെ മോചിപ്പിച്ച്, കേരളീയമായ ഒരു ജൈവികതയിലേക്ക് കൂട്ടിക്കൊണ്ടു പോയ
ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, ഞാനും വി. മുസഫർ അഹമ്മദും കുറേയധികം മണിക്കൂറുകൾ ഒരുമിച്ചു ചെലവഴിച്ചിട്ടുണ്ട്. അയാൾ സൗദിയിൽ ജോലി ചെയ്തിരുന്ന കാലത്തു നാട്ടിൽ വരുന്ന ഇടവേളകളിലായിരുന്നു അതിലേറെയും. പിന്നീട് സ്ഥിരമായി നാട്ടിൽ പാർപ്പു തുടങ്ങിയപ്പോഴാണ് കൂടികാഴ്ചകളും സംസാരങ്ങളും കുറഞ്ഞു പോയത്. അക്കാലത്ത്
ഡിജിറ്റിൽ എഴുത്ത് ആവിഷ്കാരത്തിന്റെ പുത്തൻ സാധ്യതകളെ പരിചയപ്പെടുത്തിത്തുടങ്ങിയ കാലത്ത്, മലയാളികളുടെ സൈബർ വായനയിൽ വലിയ സ്വാധീനം ചെലുത്തിയ ബ്ലോഗ് ആണ് ‘ബെർളിത്തരങ്ങൾ’. പത്രപ്രവർത്തകനായ ബെർളി തോമസിന്റെ ‘ബെർളിത്തരങ്ങൾ’ ഒരു കാലത്ത് എത്രത്തോളം ജനപ്രിയമായിരുന്നുവെന്നത് ബ്ലോഗെഴുത്തിന്റെ ആരംഭദശയിൽ അതിനൊപ്പം
വി.എം.ഗിരിജയുടെ ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ വായിച്ച ശേഷം മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ സക്കറിയ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ – ‘ഞാൻ സമീപ കാലത്ത് വായിച്ച ഏറ്റവും നല്ല ദേശചരിത്രം. മനോഹരം’. ഈ ഒറ്റവരി ‘ചിറമണ്ണൂർ ടു ഷൊർണൂർ: ഒരു ദേശവഴിയുടെ കഥ’ എന്ന ദേശചരിത്രഗ്രന്ഥത്തിനു ലഭിച്ച ഏറ്റവും
മലയാളത്തിന്റെ പ്രിയഗായികയാണ് ആശാലത. റേഡിയോ ജോക്കി എന്ന നിലയിലും പ്രശസ്ത. 1985 ൽ, ‘ഒഴിവുകാലം’ എന്ന സിനിമയിൽ, ജോൺസൺ സംഗീതം പകർന്ന ‘ചൂളം കുത്തും കാറ്റേ’ എന്ന ഗാനം ആലപിച്ചാണ് ആശാലത ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയത്. തുടർന്ന്, സിനിമയിൽ അൻപതോളം ഗാനങ്ങൾ ആലപിച്ചു. പ്രഗത്ഭരായ സംഗീത സംവിധായകർക്കും
മലയാള കഥയുടെ കുലപതി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകം ഒരു ‘ചിത്രകഥ’യാണ് – ‘ദയ’. ചിത്രകഥയെന്നു പറഞ്ഞത് വെറുതേയല്ല – ഒരു ഗ്രാഫിക് ആഖ്യാനത്തിന്റെ സ്വഭാവത്തിലൂന്നി, പുസ്തക നിർമിതിയുടെ സൗന്ദര്യസങ്കൽപ്പങ്ങളെ സ്വാംശീകരിച്ചാണ് പ്രസാധകരായ എച്ച് ആൻഡ് സി ബുക്സ് ബഹുവർണപ്പൊലിമയിൽ ഈ കൃതി
അക്കാഡമിക് – സർഗാത്മക മേഖലകളിലെ വ്യത്യസ്തമായ എഴുത്ത് മാധ്യമങ്ങളെ ഒരേ സമയം പരിഗണിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുന്നയാളാണ് മുഹമ്മദ്റാഫി എൻ. വി. സിനിമ, സാഹിത്യം, സംഗീതം എന്നിവയെ സംബന്ധിക്കുന്ന ആഴമുള്ള പഠനങ്ങൾക്കൊപ്പം നോവലും ചെറുകഥകളും റാഫിയുടെ രചനകളായി വായനക്കാർക്ക് ലഭിക്കുന്നു. പിതൃ അധികാരം:
‘പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍ പോലെ ഒരു പെണ് മനസ്സ്. ആ കലി കൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനു
‘കാടിനു ഞാനെന്തു പേരിടും ? കാടിനു ഞാനെന്റെ പേരിടും.’ ഡി.വിനയചന്ദ്രനെ ഓർക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ ‘കാട്’ എന്ന കവിതയിലെ ഈ വരികളാണ് ആദ്യം മനസ്സിൽ തെളിയുക. ഇത്തരത്തിൽ എന്നെ മഥിച്ച അദ്ദേഹത്തിന്റെ മറ്റൊരു വരി ‘വീട്ടിലേക്കുള്ള വഴി’ എന്ന കവിതയിലേതാണ് – അമ്മയില്ലാത്തവർക്കേതു വീട് ? ഇല്ല വീട്,
പ്രശസ്ത അമേരിക്കൻ കവയിത്രിയും സാഹിത്യ നിരൂപകയും എഡിറ്ററുമായിരുന്ന ഹാരിയറ്റ് മൺറോ 1860 ഡിസംബർ 23നു ചിക്കാഗോയിൽ ജനിച്ചു. 1912 - ൽ ‘<i>പോയട്രി: എ മാഗസിൻ ഓഫ് വേഴ്സ്</i> ’ എന്ന മാസിക ആരംഭിച്ചു. അതിന്റെ എഡിറ്ററുമായിരുന്നു. കവികളായ വാലസ് സ്റ്റീവൻസ്, എസ്ര പൗണ്ട്, ടിഎസ് എലിയറ്റ് , വില്യം കാർലോസ് വില്യംസ്,
Results 1-12 of 149