ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ നമ്മുടെ ആരോഗ്യം എണ്ണയില്‍ തെന്നിവീഴും
എണ്ണയ്ക്ക് സ്നേഹം എന്നൊരു പര്യായം കൂടിയു ണ്ട്. എണ്ണപ്പലഹാരങ്ങളോടും വറപൊരി സാധന ങ്ങളോടുമുള്ള മലയാളികളുെട പ്രിയം തന്നെ അ തിന്റെ തെളിവ്....
നമ്മുടെ ഭക്ഷണശീലങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നത് ഒരാഘോഷമായി മാറിയിരിക്കുന്നു. വിശപ്പില്ലെങ്കിലും വാരിവലിച്ച് വയർ...