വേഗത്തെ പ്രണയിക്കാത്തവരായി ആരുണ്ട്? അഴകും സുരക്ഷയും ഒത്തുചേരുന്ന സ്കോഡ റാപിഡ്
വേഗത്തെ പ്രണയിക്കാത്തവരായി ആരുണ്ട്? സുരക്ഷിതമായ പാതകളിൽ അൽപം വേഗമെടുക്കാൻ കൊതിക്കുന്നവരാണു മിക്ക ഡ്രൈവർമാരും. ആക്സിലറേറ്ററിൽ കാൽ കൊടുക്കുന്ന...