<b>1 പ്രമേഹരോഗി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ ?</b> Aപ്രമേഹരോഗം, സാധാരണയായി, ജീവിതകാലം മുഴുവന്‍ കാണുന്ന രോഗം ആണ്. അതുകൊണ്ട്...
കൊച്ചിയിലെ ലെ മെരിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്റർ. മിസ് കേരള ബ്യൂട്ടി പേജന്റ് മത്സരവേദിയിൽ കുറെ സുന്ദരിക്കുട്ടികൾ. അവർക്കിടയിൽ തലസ്ഥാനനഗരിയിൽ...
ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന തകരാറോ അപര്യാപ്തതയോ മൂലം രക്തത്തിലെ ഷുഗർനില ഉയരുന്നതാണ് പ്രമേഹം. കാര്യം ഇത്ര ലളിതമാണെങ്കിലും ആളുകളെ ഇത്രയധികം...
പ്രമേഹത്തെ ആത്മവിശ്വാസത്തോടെ വരുതിയിലാക്കാനുള്ള പ്രധാന തടസ്സം ഭയമാണ്. ‘ഏയ്.. എനിക്കു പ്രമേഹത്തെ തീരെ പേടിയില്ല’’ എന്നാണ് മനസ്സു പറയുന്നതെങ്കിൽ...
പ്രമേഹചികിത്സയിൽ പണ്ടുമുതലേ തന്നെ പച്ചമരുന്നുകൾ ഉപയോഗിക്കാറുണ്ട്. പാവയ്ക്ക ജ്യൂസും ഇൻസുലിൻ ചെടിയും പോലെ എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്....
<b>പ്രമേഹമുള്ള വ്യക്തിക്ക് ഏതുതരം വ്യായാമങ്ങളാണു നല്ലത്?</b> Aകൃത്യമായി ചിട്ടപ്പെടുത്തിയ രീതിയിൽ ആണ് പ്രമേഹമുള്ളവർ വ്യായാമം ചെയ്യേണ്ടത്....
ശരീരത്തിനുണ്ടാകുന്ന ദോഷത്തിന്റെ കണക്കെടുത്താൽ പുകവലിയേക്കാൾ ഭീകരനാണ് തുടർച്ചയായ ഇരിപ്പ് എന്നാണു പഠനങ്ങൾ പറയുന്നത്. ഇരുന്നു ജോലി ചെയ്യുന്നവരിൽ...
പ്രമേഹരോഗം ഏറ്റവുമധികം ബാധിക്കുന്ന അവയവമാണ് പാദങ്ങൾ. പാദങ്ങളുെട ആരോഗ്യത്തെക്കുറിച്ചുള്ള അറിവും ശരിയായ പാദപരിചരണവും ഉണ്ടെങ്കിൽ കാൽ...
ഞങ്ങളെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് രക്തത്തിലെ പഞ്ചസാര എത്ര വരെ ആകാം?’ പ്രമേഹരോഗികൾക്കായി നടത്തിയ ഒരു വെബിനാറിൽ പ്രായമുള്ള ഒരു രോഗിയുെട...
Q എന്റെ ഭർത്താവ് മൂന്നുമാസമായി പ്രമേഹത്തിനു മരുന്നു കഴിക്കുന്നു. ടൈപ്പ് 2 ഡയബറ്റിസ് ആണ്. പ്രമേഹം നിയന്ത്രണത്തിലാണ്. 600 കാലറി ഡയറ്റ് എന്ന...
പ്രമേഹം നിയന്ത്രിക്കാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. ഈ വർഷത്തെ േലാക പ്രമേഹദിനത്തിന്റെ പ്രമേയം പ്രമേഹവും കുടുംബവും എന്നതാണ്....
നിങ്ങൾ ഇൻസുലിൻ കുത്തിവയ്പെടുക്കുന്ന പ്രമേഹരോഗിയാണോ? ശരിയായിട്ടാണോ നിങ്ങൾ ഇൻസുലിൻ കുത്തിവയ്പ് എടുക്കുന്നത്. ഇൻസുലിൻ മരുന്നിന് അനുസരിച്ച്...
ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തന തകരാറോ അപര്യാപ്തതയോ മൂലം രക്തത്തിലെ ഷുഗർനില ഉയരുന്നതാണ് പ്രമേഹം. കാര്യം ഇത്ര ലളിതമാണെങ്കിലും ആളുകളെ ഇത്രയധികം...
കാലവും ജീവിതവും മാറി മറിഞ്ഞപ്പോൾ കാലേക്കൂട്ടി ഒരു രോഗം കൂടി മലയാളിയുടെ കൂട്ടുകാരനായി. വയസരുടെ രോഗമെന്ന് വിധിയെഴുതിയിരുന്ന പ്രമേഹത്തിന്റെ അവകാശം...