Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
പത്തു മുതൽ പത്തൊൻപതു വയസ്സു വരെയുള്ള പ്രായം കൗമാരകാലമാണ്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ പ്രധാനമായവ ക്രമമല്ലാത്ത ആർത്തവം, അമിത രക്തസ്രാവം, വിളർച്ച, ഹൈപ്പോ തൈറോയിഡിസം എന്നീ അസ്വസ്ഥതകളാണ്. ക്രമമല്ലാത്ത ആർത്തവം ആർത്തവാരംഭ കാലത്തെ ക്രമരാഹിത്യം സ്വാഭാവികമായ
മധുരക്കിഴങ്ങ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതു വിശ്വസിച്ച് ഒരു നേരത്തെ ഭക്ഷണം മധുരക്കിഴങ്ങാക്കിയവർ വരെ ഉണ്ട്. മധുരക്കിഴങ്ങിൽ ഫൈബറും പ്രമേഹമുള്ളവർക്കു ഗുണകരമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നതു ശരി തന്നെ. എന്നാൽ മധുരക്കിഴങ്ങ്
വർഷം മാറി വന്നാലും മടി മാറാത്ത ചിലരില്ലേ. തയാറാക്കാനുള്ള മടി, രാവിലത്തെ തിരക്ക് അങ്ങനെ ബ്രേക്ഫാസ്റ്റ് വേണ്ടെന്നു വയ്ക്കുന്ന വർക്കു പറയാൻ കാരണങ്ങൾ പലതാണ്. പക്ഷേ, ആരോഗ്യസംരക്ഷണത്തിൽ പ്രഭാതസംരക്ഷണം വളരെ പ്രധാനമാണ്. പല കാരണങ്ങളാൽ ബ്രേക്ഫാസ്റ്റ് വേണ്ടെന്നു വയ്ക്കുന്നവർക്കുള്ള ഓവർനൈറ്റ് ഓട്സ് റെസിപ്പി
വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച ശേഷം ഉദ്ദേശിച്ച പോലെ കുറയുന്നില്ലേ? ഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരീരത്തിന് ആവശ്യമായ കാലറി കഴിക്കുകയും ആവശ്യമില്ലാത്ത കാലറി കത്തിച്ചു കളയുകയുമാണ്. കഴിക്കുന്ന ആഹാരത്തിന്റെ അളവാണ് വണ്ണം കുറയ്ക്കാന്‍ ഏറ്റവും പ്രധാനം. ചെറിയ പാത്രത്തില്‍ കഴിക്കാം - ചെറിയ പാത്രത്തില്‍
വളരെ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് മഞ്ഞപ്പിത്തം. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്നു കരളിനെ ബാധിച്ചു ഗുരുതരവും മാരകവും ആകാന്‍ സാധ്യതയുമുണ്ട്. പല കാരണങ്ങള്‍ െകാണ്ടും ഉണ്ടാകുന്ന, കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍ മൂലവും െെവറസ് ബാധ മൂലവും മഞ്ഞപ്പിത്തം ഉണ്ടാകാം. നമ്മുടെ നാട്ടില്‍
അറുപത്തി മൂന്നു വയസ്സുള്ള റിട്ടയേർഡ് അധ്യാപികയ്ക്ക് 24 വർഷമായി ഷുഗറുണ്ട്. ഇൻസുലിൻ എടുക്കാൻ സൗകര്യമില്ലാത്തതു കൊണ്ടു ഗുളികകളാണു കഴിക്കുന്നത്. ഷുഗർ നിയന്ത്രണത്തിലുമാണ്. അപ്പോഴാണു ഗുളിക ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ കിഡ്നി തകരാറിലാകുമെന്ന ഉപദേശവുമായി മുൻകാല സഹപ്രവർത്തകയെത്തിയത്. യൂട്യൂബില്‍ ഒരു ഡോക്ടര്‍
ആവിയിൽ വേവിച്ചെടുക്കുന്നതിനാലും അൽപം എണ്ണ മാത്രം ഉപയോഗിക്കുന്നതിനാലും ആരോഗ്യകരമായ ലഘുഭക്ഷണമാണിത്. അവൽ കഴിക്കാൻ മടിയുള്ള കുട്ടികളെ അവൽ കഴിപ്പിക്കാനുള്ള കുറുക്കുവഴിയുമാണ് ഈ വിഭവം. അണിയൻ പോക്കറ്റ്സ് സവാള – രണ്ട്, പൊടിയായി അരിഞ്ഞത്, അവൽ – ഒരു കപ്പ്, മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ, മുളകുപൊടി – മുക്കാൽ
വേനൽക്കാലത്തു പലരെയും അലട്ടുന്ന പ്രശ്നമാണു ചൂടുകുരു. അധികം വിയർക്കാതിരിക്കുക എന്നതാണു ചൂടുകുരുവിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. വിയർപ്പു ഗ്രന്ഥികളുടെ പുറത്തേക്കുള്ള ദ്വാരം അടയുന്നതു മൂലമാണ് ചൂടുകുരുക്കൾ ഉണ്ടാകുന്നത്. കഴുത്ത്, നെഞ്ച്, പിൻഭാഗം എന്നിവിടങ്ങളിലെല്ലാം ചൂടു കുരുക്കൾ
ഒരു രുചിപൂരമാണിത്. പോഷകങ്ങളുടെ മേളപെരുപ്പവും സ്വാദിന്റെ കുടമാറ്റവും തണുപ്പിന്റെ തലയെടുപ്പും നിറയുന്ന പൂരം. ചെറുമധുരവും എരിവും ചേരുന്ന തണ്ടയ് മസാല തയാറാക്കി വച്ചാൽ എളുപ്പത്തിൽ പുഡിങ് രുചിക്കാം. തണ്ടയ് മസാല ചിയ പുഡിങ് പാൽ – ഒന്നരക്കപ്പ്, തേൻ – രണ്ടു വലിയ സ്പൂൺ, ചിയ സീഡ്സ് – കാൽ കപ്പ്, കുങ്കുമപ്പൂവ് –
അണ്ഡാശയം കൂടി നീക്കം ചെയ്തവരിൽ സർജിക്കൽ മെനോപോസ് വരാം. അതായത് ആർത്തവവിരാമത്തിൽ ഉണ്ടാകുന്ന ക്ഷീണം, തളർച്ച, ഉറക്കമില്ലായ്മ, രാത്രിയിൽ വിയർക്കുക, ഇടയ്ക്കിടെ അമിതചൂട് അനുഭവപ്പെടുക എ ന്നിങ്ങനെയുള്ള ലക്ഷണങ്ങൾ സർജറിക്കു ശേഷം അനുഭവപ്പെട്ടു തുടങ്ങും.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, പ്ലാന്റ് ബേസ്ഡ് പ്രോട്ടീനിന്റെ നല്ല സ്രോതസ്സാണ്, പലതരം വൈറ്റമിൻസും മിനറൽസും ഉണ്ട്, നാരുകളാലും സമ്പുഷ്ടം. പറഞ്ഞുവരുന്നതു നിലക്കടലയെ കുറിച്ചാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യദായകമായ നിലക്കടല കൊണ്ട് സാലഡ് തയാറാക്കിയാലോ? അതും വെള്ളരിക്കയും തേങ്ങ
പിസിഒഡി ഉള്ളവരിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലായതിനാൽ അണ്ഡോൽപാദനം നടന്നാൽ പോലും അണ്ഡത്തിന്റെ ഗുണമേന്മ കുറയാം. മാത്രമല്ല ഇംപ്ലാന്റേഷനേയും (ഭ്രൂണം ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ച് ഗർഭം നടക്കുന്ന ഘട്ടം) ചിലപ്പോൾ പ്രതികൂലമായി ബാധിക്കാം. ഗർഭം അലസാനുള്ള സാധ്യതയുമുണ്ട്.
Results 1-12 of 1348