എനിക്ക് ഡിവോഴ്സ് കിട്ടണം, അതും എത്രയും പെട്ടെന്നു തന്നെ.’ ആ യുവതി തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു. ‘‘എനിക്കുമതു തന്നെ...
‘‘എനിക്കതു സഹിക്കാനാകുന്നില്ല...’’ ഒരധ്യാപികയാണ് എന്റെ മുൻപിലിരുന്നു തേങ്ങലടക്കാൻ ശ്രമിക്കുന്നത്. ‘‘ടീച്ചർ പറയൂ, എന്താണുണ്ടായത്?’’ ഞാൻ സാവകാശം...
‘രാത്രി 11 മണി. കോളിങ് ബെൽ നിർത്താതെയടിക്കുന്നു. വാതിലിൽ പരിഭ്രാന്തമായ മൂന്നു മുഖങ്ങൾ. 45 വയസ്സുള്ള ഗൃഹനാഥനും ഭാര്യയും മകനും. ‘മകളെ...
‘പൊന്നുസാറേ, ഭൂമീലാർക്കും ഈ ഗതി വരുത്തരുതെ... അത്രയ്ക്ക് അനുഭവിച്ചേ... ഈ നരകത്തീന്നു രക്ഷിക്കണേ...’’ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ...
നല്ലൊരു ആലോചന വന്നു, പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല, കല്യാണമങ്ങു നടത്തി’’ എന്നായിരിക്കും വിദ്യാർഥിനിയായ മകളുടെ വിവാഹം നടത്തിയതിനെക്കുറിച്ച്...
ഈ പ്രപഞ്ചത്തിലെ വലിയ മഹാദ്ഭുതം മനുഷ്യ മനസ്സാണ്. പക്ഷേ, ഒരു നൂലിഴ മനസ്സിന്റെ ഗതിയൊന്നു തെറ്റിയാൽ, വ്യക്തിയുടെ ജീവിതമാകെ പാളം തെറ്റും. അങ്ങനെ...
എന്റെ അമ്മ മരിച്ചിട്ട് പതിനഞ്ചു വർഷമായി. അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചു. അപ്പൂപ്പനും അമ്മൂമ്മയുമാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ....
തുണി ചുറ്റിക്കെട്ടിയ വലതു െെകപ്പത്തിയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അത് ഉയര്‍ത്തി തൊഴാന്‍ ശ്രമിച്ചപ്പോള്‍ ആ അമ്മയ്ക്കു നന്നായി...
അദാലത്താണ് രംഗം. മനുഷ്യബന്ധങ്ങളിലെ പുകയുന്ന അഗ്നിപർവതങ്ങളണയ്ക്കാൻ നിയമത്തിന്റെ ദാർഢ്യവും സ്നേഹത്തിന്റെ താക്കീതും സാന്ത്വനത്തിന്റെ...
രാത്രി ഒൻപതു മണിക്കാണ് ആ ഫോണ്‍ വന്നത്. ‘‘മാഡം, എന്റെ പേര് അർച്ചന. കോളജിൽ പഠിക്കുന്നു. എനിക്കു ജീവിക്കാൻ പറ്റുന്നില്ല, മാഡം.’’പിന്നെ ഒരു...
തുണി ചുറ്റിക്കെട്ടിയ വലതു െെകപ്പത്തിയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അത് ഉയര്‍ത്തി തൊഴാന്‍ ശ്രമിച്ചപ്പോള്‍ ആ അമ്മയ്ക്കു നന്നായി...
വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായ മാതാപിതാക്കളും ഡിഗ്രി വിദ്യാർഥിനിയായ മകളും കൂടി ഒരു ദിവസം എന്നെ കാണാനെത്തി. മാതാപിതാക്കളുടെ മുഖത്ത് ആകാംക്ഷയുടെ...