മഞ്ഞുകാലത്തെ പ്രണയോത്സവ നാൾ; നിളാതീരത്തെ തിരുവാതിര ആഘോഷങ്ങൾ ഇങ്ങനെ!

‘മകനെ എഴുത്തിനിരുത്തിയത് രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അപ്പൂപ്പൻ’; കൊച്ചുമോനും വിദ്യാഭ്യാസമില്ലാതെ വരുമെന്ന ആശങ്കയിൽ കുടുംബം, മറുപടിയുമായി ഹരി പത്തനാപുരം

‘മകനെ എഴുത്തിനിരുത്തിയത് രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അപ്പൂപ്പൻ’; കൊച്ചുമോനും വിദ്യാഭ്യാസമില്ലാതെ വരുമെന്ന ആശങ്കയിൽ കുടുംബം, മറുപടിയുമായി ഹരി പത്തനാപുരം

കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചത്. അതുകൊണ്ടു തന്നെ വീട്ടിലും ആകെ സന്തോഷമായിരുന്നു. എന്നാൽ ഇപ്പോൾ അൽപം വിഷമത്തിലാണ്...

‘ഒരേയൊരു മകൾ, വിവാഹത്തിന് തടസം ചൊവ്വാദോഷം’; ആശങ്കകൾക്ക് മറുപടി, പരിഹാരം

‘ഒരേയൊരു മകൾ, വിവാഹത്തിന് തടസം ചൊവ്വാദോഷം’; ആശങ്കകൾക്ക് മറുപടി, പരിഹാരം

എനിക്ക് ഒരു മകളാണുള്ളത്. നന്നായി പഠിക്കുന്ന കുട്ടിയാണ്. കുടുംബപരമായ മറ്റൊരു ആവശ്യത്തിനായി ജ്യോത്സ്യനെ സമീപിച്ചപ്പോൾ അവളുടെ ഗ്രഹനില കൂടി എടുത്തു....

ജാതകം തമ്മിൽ മരണദോഷം! വിവാഹം മുടക്കുന്ന സംശയങ്ങളും ആശങ്കകളും; ഹരി പത്തനാപുരം മറുപടി പറയുന്നു

ജാതകം തമ്മിൽ മരണദോഷം! വിവാഹം മുടക്കുന്ന സംശയങ്ങളും ആശങ്കകളും; ഹരി പത്തനാപുരം മറുപടി പറയുന്നു

കുറേക്കാലമായി വിവാഹാലോചനകൾ നടത്തി മടുത്തു. മാന സ്സികമായി ആകെ തകർന്നിരിക്കുമ്പോഴാണ് ഒരു വിവാഹാലോചന വന്നത്. ജോത്സ്യൻ നോക്കി ഉത്തമം എന്നു പറഞ്ഞു....

‘അപകടം അതുമല്ലെങ്കിൽ മരണം’: സ്വസ്ഥത നശിപ്പിക്കുന്ന പ്രവചനങ്ങൾക്കു പിന്നിൽ

‘അപകടം അതുമല്ലെങ്കിൽ മരണം’: സ്വസ്ഥത നശിപ്പിക്കുന്ന പ്രവചനങ്ങൾക്കു പിന്നിൽ

വളരെ സങ്കടത്തോടെയാണ് ഈ കത്ത് അയയ്ക്കുന്നത്. മകന്റെ ജോലിക്കാര്യവുമായി ബന്ധപ്പെ ട്ട് ജോത്സ്യനെ കാണാൻ പോയി. അദ്ദേ ഹം എവിടെയോ പോകാൻ തിരക്കിട്ടു...

ശാപദോഷം മാറാൻ വസ്തു വിറ്റുകളയണോ?; ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം പറയുന്നു

ശാപദോഷം മാറാൻ വസ്തു വിറ്റുകളയണോ?; ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം പറയുന്നു

എനിക്ക് കുടുംബവീതം കിട്ടിയ കുറച്ച് പറമ്പ് ഉണ്ട്. ഈയിടെ ജാതകം ഒരു ജോത്സ്യനെ കാണിച്ചപ്പോൾ ആ പറമ്പ് വിറ്റുകളയാൻ പറഞ്ഞു. അതിന് മനക്കാരുടെ ശാപം...

ഭർത്താവിന് പെൻഷൻ വൈകുമോ? ഇളയ മകന് ജോലി കിട്ടുമോ, റിട്ടയർ ആകുന്പോൾ എന്റെ പെൻഷൻ വൈകുമോ? മറപടി വായിക്കാം

ഭർത്താവിന് പെൻഷൻ വൈകുമോ? ഇളയ മകന് ജോലി കിട്ടുമോ, റിട്ടയർ ആകുന്പോൾ എന്റെ പെൻഷൻ വൈകുമോ? മറപടി വായിക്കാം

എനിക്കു രണ്ടു മക്കളാണ്. മൂത്ത മകന്റെ വിവാഹം ഇതേവരെ ആ യില്ല. ആലോചനകൾ വരുന്നത ല്ലാതെ ഒരു മറുപടിയും ആരും തരുന്നില്ല. അവന് ബാങ്കിലാണ് ജോലി. ഇളയ...

‘അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു പറയാൻ ജ്യോതിഷം പഠിക്കേണ്ട ആവശ്യമില്ല; വിവാഹം മുടക്കുന്ന ചിന്തകൾ വേണ്ട’

‘അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു പറയാൻ ജ്യോതിഷം പഠിക്കേണ്ട ആവശ്യമില്ല; വിവാഹം മുടക്കുന്ന ചിന്തകൾ വേണ്ട’

എന്റെ മകളുടെ വിവാഹം ഉറപ്പി ച്ചു. ഈ വരുന്ന മകര മാസത്തിൽ തീയ‌തിയും കുറിച്ചു. ഇപ്പോൾ മറ്റൊരു ജ്യോതിഷിയെ ഇവരുടെ ജാതകങ്ങൾ കാണിച്ചപ്പോൾ പൊരുത്തം...

‘എന്തിന് ഇറങ്ങിത്തിരിച്ചാലും ഒന്നും ശരിയാകുന്നില്ല, തടസം’: എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു: മറുപടി

‘എന്തിന് ഇറങ്ങിത്തിരിച്ചാലും ഒന്നും ശരിയാകുന്നില്ല, തടസം’: എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു: മറുപടി

<i>നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ജ്യോതിഷ പണ്ഡിതൻ മറുപടി നൽകുന്ന പംക്തി</i> വയനാടാണ് എന്റെ നാട്. എനിക്കിപ്പോൾ പതിനേഴ് വയസ്സായി....

‘മരിച്ച അമ്മയെ സ്വപ്നത്തിൽ കണ്ടു, അടുത്ത ദിവസം കുറച്ചു പാമ്പുകളെയും’; ഇത് ദോഷമാണോ? പരിഹാരം ആവശ്യമുണ്ടോ?

‘മരിച്ച അമ്മയെ സ്വപ്നത്തിൽ കണ്ടു, അടുത്ത ദിവസം കുറച്ചു പാമ്പുകളെയും’; ഇത് ദോഷമാണോ? പരിഹാരം ആവശ്യമുണ്ടോ?

എന്റെ അച്ഛൻ മരിച്ചിട്ട് 16 വർഷമായി. ഒരു വർഷം മുൻപ് അമ്മയും മരിച്ചു. അമ്മ കഷ്ടപ്പെട്ടാണ് എന്നെയും സഹോദരനെയും വളർത്തിയത്. അമ്മയുടെ മരണം എന്നെ...

വഴിപാട് മുടങ്ങിയാൽ ശാപം ഉണ്ടാകുമോ?

വഴിപാട് മുടങ്ങിയാൽ ശാപം ഉണ്ടാകുമോ?

Show more