‘ചാകാൻ കിടക്കുന്നവനാണോടാ പെണ്ണ്’ എന്ന് ചോദിച്ചു കളിയാക്കിയവരുണ്ട്; കനീഷിന് വൃക്കയ്ക്ക് പകരം സ്വന്തം ജീവിതം പകുത്തുനൽകിയ സിനി, അപൂർവ പ്രണയകഥ
പ്രണയത്തിനു കണ്ണില്ല, കാതില്ല, യുക്തിയില്ല.! പക്ഷേ, ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഉൾക്കരുത്തുണ്ട്. കാരണം എന്താണെന്ന് അറിയുമോ? ഉള്ളിൽ...