യുഎഇയിലെ സുന്ദരിമാർക്ക് സുവർണാവസരം! താരത്തിളക്കത്തിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവട്...
നിങ്ങൾ ചെയ്യേണ്ടത്
നിങ്ങളുടെ ഏറ്റവും പുതിയ മൂന്നു ചിത്രങ്ങൾ (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) അയച്ചു തരുക.
ഓൺലൈൻ വഴി ചിത്രങ്ങൾ അയക്കാൻ Click Here
വാട്സ് ആപ്പിലും ചിത്രങ്ങൾ അയയ്ക്കാം... നമ്പർ: 9567359001
ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി: 30 നവംബർ 2019.
നിബന്ധനകൾ
15 നും 29 നും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്ക് കവർ ഫെയ്സ് കോൺടെസ്റ്റിൽ പങ്കെടുക്കാം.
ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ കവർ ഫെയ്സാകാൻ അവസരം.
എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.
ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്ന് സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ വനിതയ്ക്ക് അധികാരം ഉണ്ടായിരിക്കും.
എം എം പബ്ലിക്കേഷന്‍സ്, മലയാള മനോരമ, കവിൻ കെയർ ജീവനക്കാർക്കോ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.