നടിയും അവതാരകയുമായ റോസിന്‍ ജോളിയുടെ പേരിൽ നഗ്ന ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി. നടിയുടെ പേരിൽ പ്രചരിച്ച വ്യാജ ചിത്രങ്ങൾ അടക്കം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് വിശദീകരണവുമായി റോസിൻ ജോളി എത്തിയിരിക്കുന്നത്.
ഫോട്ടോയിൽ കാണുന്ന പെൺകുട്ടി താനല്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ത്രീകൾക്കെതിരെ തുടർച്ചയായി നടക്കുന്നത് തന്നെ നിരാശപ്പെടുത്തുന്നുവെന്നും റോസിൻ ജോളി പറഞ്ഞു. താനാണെന്ന് തെറ്റിദ്ധരിച്ച് വിഡിയോ കണ്ട എല്ലാവർക്കും സത്യം ബോധ്യപ്പെടണമെന്നും റോസിൻ വ്യക്തമാക്കി.