ADVERTISEMENT

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറ‍ഞ്ഞു നിന്ന പ്രിയതാരങ്ങൾ ഗോവയിൽ ഒത്തുചേർന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

അഭിനേതാക്കളായ പ്രഭുദേവ, ജഗപതി ബാബു, സിമ്രൻ, മീന, നിര്‍മാതാക്കളായ ശങ്കര്‍, കെ.എസ് രവികുമാര്‍ ശ്വേത, സംഗീത, സംഘവി, ശിവരഞ്ജിനി, മോഹന്‍ രാജ, ശ്രീകാന്ത്, കെ.എസ് രവിമേനോന്‍ എന്നിവർ പരിപാടിക്ക് എത്തിയിരുന്നു.

ADVERTISEMENT

‘തൊണ്ണൂറുകളിലെ ഒത്തുചേരല്‍’ എന്ന കുറിപ്പോടുകൂടി മഹേശ്വരി ചിത്രങ്ങള്‍ പങ്കുവച്ചു.

ADVERTISEMENT
ADVERTISEMENT