ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവസാന്നിധ്യങ്ങളാണ് ഇരുവരും. ഇപ്പോഴിതാ, ‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി ...പക്ഷെ ..... ഞാൻ തോൽക്കില്ല’ എന്ന കുറിപ്പോടെ രസകരമായ ഒരു രസികന്‍ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മനോജ് കുമാർ. മനോജ് കുമാറും ബീന ആന്റണിയും തമ്മിൽ പിരിഞ്ഞെന്നാണ് ഈ തലക്കെട്ടു കണ്ട് കരുതിയതെങ്കിൽ തെറ്റി. പുതിയ സീരിയലില്‍ തന്റെ ഭാര്യയായി അഭിനയിച്ചിരുന്ന സോണിയ ബോസിനു പകരം രശ്മി സോമൻ ആ വേഷം ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിശേഷം പങ്കുവയ്ക്കുകയായിരുന്നു താരം.

വിഡിയോ –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT