ADVERTISEMENT

തന്റെ ഓമന വളർത്തുനായയുടെ മരണത്തിൽ വേദന പങ്കുവച്ച് ഹൃദയം തൊടും കുറിപ്പുമായി സംവിധായകനും ‌നടനുമായ അഖിൽ മാരാർ.

‘എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോള്‍ പോയി...ഒരിക്കലും തകരില്ല എന്ന് കരുതിയ ഞാന്‍ ഒന്നുമല്ലാതായി പോയി..കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ഒപ്പം ഉറങ്ങുന്ന ഞങ്ങളുടെ മൂന്നാമത്തെ മകളായ എന്റെ ശീശു ഞങ്ങളെ വിട്ട് പോയി..എന്റെ നെഞ്ച് പറിയുന്ന വേദനയാണ്’ എന്നാണ് വളർത്തുനായയോടൊപ്പമുള്ള ഹോസ്പിറ്റൽ വിഡിയോ പങ്കുവച്ച് അഖിൽ കുറിച്ചത്.

ADVERTISEMENT

നിരവധിയാളുകളാണ് അഖിലിനെ ആശ്വസിപ്പിച്ച് കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT