കുടുംബത്തോടൊപ്പമുള്ള തന്റെ അവധിക്കാല യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് നടി വരദ.
അച്ഛനും അമ്മയും മകനുമൊന്നിച്ചാണ് മലമ്പുഴ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ താരം എത്തിയത്. ഇതിന്റെ നിരവധി ചിത്രങ്ങള്‍ വരദ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
പാലക്കാട് കോട്ടയില്‍ എത്തിയതിന്റെ ചിത്രങ്ങളും വരദ ഒപ്പം ചേർത്തിട്ടുണ്ട്. പാലക്കാട് ട്രിപ്പ് ഫോട്ടോ ഡംപ് എന്ന കുറിപ്പോടെയാണ് യാത്രയുടെ വിശേഷങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.