ADVERTISEMENT
ടോവിനോ തോമസ് നായകനാകുന്ന ’ഗോദ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ’ആരോ നെഞ്ചിൽ...’ എന്നുതുടങ്ങുന്ന വരികൾ എഴുതിയിരിക്കുന്നത് മനു മൻജിത്താണ്. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.  കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ്. ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ രണ്‍ജി പണിക്കരും എത്തുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT