ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരത്തിന്റെ പ്രിയദര്‍ശന്‍ വേഷന്‍ നിമിര്‍ തമിഴിലെത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലയാളത്തില്‍ ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷ് ഭാവനയെ തമിഴില്‍ അവതരിപ്പിക്കുന്നത് ഉദയാനിധി സ്റ്റാലിനാണ്. നിമിറിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ദിലീഷ് പോത്തന്‍ വളരെ റിയലിസ്റ്റിക് ആയി എടുത്ത സിനിമയുടെ കളര്‍ഫുള്‍ അവതാരമായിരിക്കും ഇതെന്ന് ട്രെയിലറില്‍ വ്യക്തമാണ്. തേന്‍മാവിന്‍ കൊമ്പത്തിലെ ഗഗ്രാമീണഭംഗി നിമിറിലും കാണാം എന്നാണ് പ്രേക്ഷക പ്രതികരണം.
നമിത പ്രമോദ്, മണിക്കുട്ടന്‍, ബിനീഷ് കോടിയേരി തുടങ്ങിയ മലയാള താരങ്ങള്‍ ചിത്രത്തിലുണ്ട്. സമുദ്രക്കനിയാണ് വില്ലന്‍ വേഷത്തില്‍. അലന്‍സിയറുടെ കഥാപാത്രത്തെ എം എസ് ഭാസ്കറാണ് തമിഴില്‍ അവതരിപ്പിക്കുന്നത്.
ഉദയാനിധിയുടെ പിതാവായി തമിഴിലെ പ്രശസ്ത സംവിധായകന്‍ മഹേന്ദ്രന്‍ അഭിനയിക്കുന്നു. മലയാളത്തില്‍ മഹേഷിന്‍റെ പ്രതികാരം സൃഷ്ടിച്ച മാജിക് തമിഴില്‍ നിമിര്‍ പുനഃസൃഷ്ടിക്കുമോ എന്ന് കാത്തിരുന്നുകാണാം.