ADVERTISEMENT

വൈറൽ ആയി നായക്കുട്ടികൾക്കൊപ്പമുള്ള നടൻ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രം.

ഇൻസ്റ്റഗ്രാമില്‍ സുപ്രിയയാണ് ഇരുവരും നായക്കുട്ടികളെയും പിടിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവെച്ചത്. ‘With borrowed dog babies!’ എന്ന കുറിപ്പോടെയാണ്‌ സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ചിത്രം ഇതിനോടകം വൈറൽ ആണ്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. സോറോ ആണ് പൃഥ്വിയുടെയും കുടുംബത്തിന്റെയും ഓമന വളർത്തു നായ. അതിനാൽ പുതിയ ചിത്രത്തിലെ നായക്കുട്ടികൾ ആരുടേതാണെന്നാണ് ആരാധകർ ചോദിക്കുന്നത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT