ADVERTISEMENT

ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത്’ന്റെ ടീസർ എത്തി. ആസിഫും രഞ്ജിത്തുമാണ് 42 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിലുള്ളത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്നാണ് സൂചന. നിഖില വിമലാണ് നായിക.

ടീസർ –





ADVERTISEMENT
ADVERTISEMENT