ADVERTISEMENT

തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹ ദിനത്തിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സന്തോഷം കുറിച്ച് മലയാളത്തിന്റെ പ്രിയയുവനായിക നമിത പ്രമോദ്.

‘എന്റെ സൺഷൈൻ ഇന്ന് വിവാഹിതനായി. ജീവിതത്തിന്റെ ഈ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ നിങ്ങൾക്ക് ആശംസകൾ നേരുന്നു. ഞങ്ങളുടെ പിക്ചർപെർഫെക്ടായ ദിവസം കാണാൻ വലത്തേക്ക് സ്വൈപ്പ് ചെയ്യുക’ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.

ADVERTISEMENT

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്‍ത ‘ഈശോ’ ആണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമാണ് നമിത. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT