ADVERTISEMENT

തന്റെ ഏറ്റവും പുതിയ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി മഞ്ജു വാരിയർ. ‘പ്രഷ്യസ്’ എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ പകർത്തിയത് ബിനീഷ്.

തിരിച്ചുവരവിൽ പഴയതിനേക്കാൾ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ താരം തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുക പതിവാണ്. പുതിയ ചിത്രങ്ങളും ഇതിനോടകം വൈറലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT