Monday 12 November 2018 12:00 PM IST : By സ്വന്തം ലേഖകൻ

‘വീണ്ടും കാണാം’; ആലപ്പുഴയുടെ ഇഷ്ടം നുകർന്ന് അല്ലു: ചിത്രങ്ങൾ കാണാം

allu-new-1

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ മലയാളി ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ‘മല്ലു’ അർജുൻ എന്നാണ്. ശനിയാഴ്ച നെഹ്റു ട്രോഫി വള്ളം കളിയുടെ മുഖ്യാതിഥിയായി ആലപ്പുഴയിലെത്തിയ അല്ലുവിനെ ആരാധകർ സ്നേഹം കൊണ്ടു മൂടി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയതു മുതൽ അല്ലുവിന് രാജകീയ സ്വീകരണമായിരുന്നു. ഭാര്യ സ്നേഹ റെഡ്ഡിയോടൊപ്പമാണ് അല്ലു എത്തിയത്. മലയാള നാട്ടിൽ നിന്നു ലഭിച്ച സ്നേഹ ബഹുമാനങ്ങൾക്ക് അല്ലു ഫെയ്സ്ബുക്കിൽ നന്ദി പറഞ്ഞു. വീണ്ടും കാണാമെന്ന ഉറപ്പും അല്ലു കുറിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം :

1

allu-5

2

allu-4

3

allu-3

4

allu-1

5

allu-2

6

allu-6