Monday 08 February 2021 08:45 AM IST : By സ്വന്തം ലേഖകൻ

ഈ വരവ് നിസ്സാരമല്ല, തീ പാറും...! തരംഗമായി ‘ഭീഷ്മ പർവ്വം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

mammootty

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഭീഷ്മ പർവ്വം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്.

സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊച്ചിയാകും പ്രധാന ലൊക്കേഷന്‍. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. നദിയാ മൊയ്തു, സൗബിന്‍ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്.