Saturday 10 March 2018 12:45 PM IST : By സ്വന്തം ലേഖകൻ

ദുബായിലെ കലാസ്നേഹികൾക്ക് മുന്നിൽ ആദ്യമായി നൃത്തം അവതരിപ്പിച്ച് മഞ്ജു വാരിയർ

manju

നടനം 2018-ന്റെ വേദിയിൽ തകർത്താടി മഞ്ജു വാരിയർ.  ദുബായിൽ നടന്ന നൃത്ത പരിപാടിയിലാണ് മഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചത്. ആദ്യമായാണ് മഞ്ജു ദുബായിയിൽ പരുപാടി അവതരിപ്പിക്കുന്നത്. സംഘാടകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മഞ്ജു ഫേസ്ബുക്കിൽ ഈ വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പരിപാടിയുടെ ചിത്രങ്ങളും ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

1.

manj7

2.

manj6

3.

manj5

4.

manj2

5.

manj1

6.

mnj3