Thursday 18 April 2019 02:28 PM IST : By സ്വന്തം ലേഖകൻ

പുത്തൻ ഗെറ്റപ്പിൽ പ്രിയ വാര്യർ! ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

priya-new

ആരാധകർ ഏറ്റെടുത്ത് പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ. വേറിട്ട ഗെറ്റപ്പിലുള്ള ഈ ചിത്രങ്ങൾ പ്രിയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പ്രേക്ഷകരുമായി പങ്കു വച്ചത്. സ്ലീവ് ലെസ് ഫ്രോക്കണിഞ്ഞ്, സൺ ഗ്ലാസും ധരിച്ച്, കസേരയിലിരിക്കുന്ന പ്രിയയുടെ ഈ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ വരാനിരിക്കുന്ന റിലീസ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന ശ്രീദേവി ബംഗ്ലാവ് 70 കോടി ബഡ്ജറ്റിലാണ് പൂര്‍ത്തിയാകുന്നത്.