Wednesday 11 November 2020 12:40 PM IST : By സ്വന്തം ലേഖകൻ

ഈ കുട്ടികൾ ഏത് ക്ലാസിലാ...! രസികൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

singers

മലയാളികളുടെ പ്രിയ യുവ ഗായകരായ വിധുപ്രതാപും ജ്യോത്സനയും സിതാരയും റിമി ടോമിയും സ്കൂൾ യൂണീഫോമിൽ നിൽക്കുന്ന ഒരു രസികൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

മഴവിൽ മനോരമയിലെ സൂപ്പർ 4 പരിപാടിയിലെ, ശിശുദിന സ്പെഷ്യൽ എപ്പിസോഡിൽ നിന്നുള്ള ചിത്രങ്ങളാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്.

ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.