Monday 22 October 2018 03:43 PM IST : By സ്വന്തം ലേഖകൻ

‘താലിയണിഞ്ഞ സംഗീതം’; വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾ കാണാം

v-1

മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി ഇനി അനൂപിന് സ്വന്തം. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിലാണ് മിമിക്രി കലാകാരന്‍ കൂടിയാ പാലാ സ്വദേശി അനൂപ് വിജയലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തിയത്. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തി, ദക്ഷിണേന്ത്യൻ ഭാഷകളിലാകെ സാന്നിധ്യമായ വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രങ്ങൾ കാണാം:

1

v4

2

v5

3

v3

4

v-2